View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Kanavukal ...

MovieEnpathukalile Ebhyanmaar (2020)
Movie DirectorShaji Yusuf
LyricsShaji Yusuf
MusicRenjith
SingersVijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Kanavukal karinizhal pole
kanmizhi kanalukalaayi
kaathangal thaandum yaamam
kanneer mazhayaay
kanavukal karinizhal pole
kanmizhi kanalukalaayi
kaathangal thaandum yaamam
kanneer mazhayaay
pularveyilin puthumakal thedaan
poonkaattin puthumanam nukaraan
puthumayaay pulakamaay maarumo ee
vazhi dooram
aa..................................

Kanavukal karinizhal pole
kanmizhi kanalukalaayi
kaathangal thaandum yaamam
kanneer mazhayaay

Nimishangal neeri maayunna
neramee pulari velayil
ariyaathe vannu cherunna
sneha poonthen kanangalaay
irumey chernnurangunna
aadyaraavinte thaalavum
kulirunna pularikalkkinnu
puthuvasanthathin puthumayum
pranayaardramaakunna neram
parilaalanathinte thaalam
sugalayanam pakarum nimisham
aa...................................

Kanavukal karinizhal pole
kanmizhi kanalukalaayi
kaathangal thaandum yaamam
kanneer mazhayaay

Unarunna pularikalkkinnu
puthusugandhathin puthumayaay
anayunna nimishaminnennilalinju
cherunna sukrithamaay
ariyaathe vannu cherunnoranubhavathinte
aazhavum akathaaril vannu chernnullora-
nugrahathinte nombaram
vida cholli maarunna yaamam
alathalli mariyunna pole
sugayaamam viriyumee pulariyil
aa............................

kanavukal karinizhal pole
kanmizhi kanalukalaayi
kaathangal thaandum yaamam
kanneer mazhayaay
pularveyilin puthumakal thedaan
poonkaattin puthumanam nukaraan
puthumayaay pulakamaay maarumo ee
vazhi dooram
aa..................................

Kanavukal karinizhal pole
kanmizhi kanalukalaayi
kaathangal thaandum yaamam
kanneer mazhayaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കനവുകൾ കരിനിഴൽ പോലേ
കൺമിഴി കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
കനവുകൾ കരിനിഴൽ പോലേ
കൺമിഴി കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
പുലർവെയിലിൻ പുതുമകൾ തേടാൻ
പൂങ്കാറ്റിൻ പുതുമണം നുകരാൻ
പുതുമയായ് പുളകമായ് മാറുമോ ഈ
വഴി ദൂരം
ആ ...........................

കനവുകൾ കരിനിഴൽ പോലേ
കൺമിഴി കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്

നിമിഷങ്ങൾ നീറി മായുന്ന
നേരമീ പുലരി വേളയിൽ
അറിയാതെ വന്നു ചേരുന്ന
സ്നേഹ പൂന്തേൻ കണങ്ങളായ്
ഇരുമെയ് ചേർന്നുറങ്ങുന്ന
ആദ്യരാവിൻറെ താളവും
കുളിരുന്ന പുലരികൾക്കിന്നു
പുതുവസന്തത്തിൻ പുതുമയും
പ്രണയാർദ്രമാകുന്ന നേരം
പരിലാളനത്തിൻറെ താളം
സുഖലയനം പകരും നിമിഷം
ആ.................................

കനവുകൾ കരിനിഴൽ പോലേ
കൺമിഴി കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്

ഉണരുന്ന പുലരികൾക്കിന്ന്
പുതുസുഗന്ധത്തിൻ പുതുമയായ്
അണയുന്ന നിമിഷമിന്നെന്നിലലിഞ്ഞു
ചേരുന്ന സുകൃതമായ്
അറിയാതെ വന്നു ചേരുന്നൊരനുഭവത്തിൻറെ
ആഴവും അകതാരിൽ വന്നു ചേർന്നുള്ളൊര-
നുഗ്രഹത്തിൻ്റെ നൊമ്പരം
വിട ചൊല്ലി മാറുന്ന യാമം
അലതല്ലി മറിയുന്ന പോലേ
സുഖയാമം വിരിയുമീ പുലരിയിൽ
ആ...............................

കനവുകൾ കരിനിഴൽ പോലേ
കൺമിഴി കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്
പുലർവെയിലിൻ പുതുമകൾ തേടാൻ
പൂങ്കാറ്റിൻ പുതുമണം നുകരാൻ
പുതുമയായ് പുളകമായ് മാറുമോ ഈ
വഴി ദൂരം
ആ ...........................

കനവുകൾ കരിനിഴൽ പോലേ
കൺമിഴി കനലുകളായി
കാതങ്ങൾ താണ്ടും യാമം
കണ്ണീർ മഴയായ്


Other Songs in this movie

Neelavaanam
Singer : Vijay Yesudas   |   Lyrics : Shaji Yusuf   |   Music : Renjith