View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മന്ദാരപൂവേ ...

ചിത്രംഅതിഥി (2020)
ചലച്ചിത്ര സംവിധാനംസുമേഷ് നന്ദനം
ഗാനരചനകൃഷ്ണകുമാർ വർമ്മ
സംഗീതംകൃഷ്ണകുമാർ വർമ്മ
ആലാപനംമധു ബാലകൃഷ്ണന്‍, ഷെറിൻ മാത്യു

വരികള്‍

Lyrics submitted by: Sandhya Prakash

Mandhaarappoove sindhoorappoove
mandhaarappoove sindhoorappoove
malareyen maathalappoove
karaleyen kasthoorimaane
malareyen maathalappoove
karaleyen kasthoorimaane
mandhaarappoove sindhoorappoove
mandhaarappoove sindhoorappoove

Neeyarikileenamaayi
neeyarikil thaalamaayi
neeyoromal sangeethamaayi
neeyarikileenamaayi
neeyarikil thaalamaayi
neeyoromal sangeethamaayi
neeyoromal pookkaalamaayi
mandhaarappoove sindhoorappoove
mandhaarappoove sindhoorappoove

Engu nee poy maranjoo
doorekku poy maranjoo
engu nee poy maranjoo
doorekku poy maranjoo
thaaraattu thengalaay
thaalolam vingalaay
thaaraattu thengalaay
thaalolam vingalaay

Mandhaarappoove sindhoorappoove
mandhaarappoove sindhoorappoove
malareyen maathalappoove
karaleyen kasthoorimaane
mandhaarappoove sindhoorappoove
mandhaarappoove sindhoorappoove
mandhaarappoove sindhoorappoove
mandhaarappoove sindhoorappoove
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മലരേയെൻ മാതളപ്പൂവേ
കരളേയെൻ കസ്തൂരിമാനേ
മലരേയെൻ മാതളപ്പൂവേ
കരളേയെൻ കസ്തൂരിമാനേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ

നീയരികിലീണമായി
നീയരികിൽ താളമായി
നീയൊരോമൽ സംഗീതമായി
നീയരികിലീണമായി
നീയരികിൽ താളമായി
നീയൊരോമൽ സംഗീതമായി
നീയൊരോമൽ പൂക്കാലമായി
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ

എങ്ങു നീ പോയ് മറഞ്ഞൂ
ദൂരേക്കു പോയ് മറഞ്ഞൂ
എങ്ങു നീ പോയ് മറഞ്ഞൂ
ദൂരേക്കു പോയ് മറഞ്ഞൂ
താരാട്ടു തേങ്ങലായ്
താലോലം വിങ്ങലായ്
താരാട്ടു തേങ്ങലായ്
താലോലം വിങ്ങലായ്

മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മലരേയെൻ മാതളപ്പൂവേ
കരളേയെൻ കസ്തൂരിമാനേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ
മന്ദാരാപ്പൂവേ സിന്ദൂരപ്പൂവേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍