View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാറ്റിൻ ...

ചിത്രംബാക്ക്പാക്കർസ് (2020)
ചലച്ചിത്ര സംവിധാനംജയരാജ്
ഗാനരചനജയരാജ്
സംഗീതംസച്ചിൻ ശങ്കർ മന്നത്ത്
ആലാപനംഹരിചരൻ, അർച്ചന വിജയൻ

വരികള്‍

Lyrics submitted by: Sandhya Prakash

Aa............................................
kaattin saadhakamo aambalkkaadukalil
mayilaano manjin mazhayaano
kuyilaano vandin sruthiyaano
aadyamaay kanda pournami thinkal
nin mukham nokki mooliyathaano
kaattin saadhakamo

Thaarakam nrithamaadiyo
noopuram veenuthirnnatho aaro
kaananam chernnulanjuvo
ponmulam thandu kenuvo aaro
hridayathin thamburu
pranayathaal viral neetti
manam nonthu paadunnuvo
tharalithamaay

Thumbikal veyilu kaanjatho
kuruvikal pazhi paranjatho aaro
kala kalm kaayal paadiyo
thonikal ettu paadiyo aaro
idanenchin idakkayum
shringaaram idayaathe sopaanam paadunnuvo
mizhi nanaju

Kaattin saadhakamo aambalkkaadukalil
mayilaano manjin mazhayaano
kuyilaano vandin sruthiyaano
aadyamaay kanda pournami thinkal
nin mukham nokki mooliyathaano
kaattin saadhakamo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ ...............................................
കാറ്റിൻ സാധകമോ ആമ്പൽക്കാടുകളിൽ
മയിലാണോ മഞ്ഞിൻ മഴയാണോ
കുയിലാണോ വണ്ടിൻ ശ്രുതിയാണോ
ആദ്യമായ് കണ്ട പൗർണമി തിങ്കൾ
നിൻ മുഖം നോക്കി മൂളിയതാണോ
കാറ്റിൻ സാധകമോ

താരകം നൃത്തമാടിയോ
നൂപുരം വീണുതിർന്നതോ ആരോ
കാനനം ചേർന്നുലഞ്ഞുവോ
പൊൻമുളം തണ്ടു കേണുവോ ആരോ
ഹൃദയത്തിൻ തംബുരു
പ്രണയത്താൽ വിരൽ നീട്ടി
മനം നൊന്തു പാടുന്നുവോ
തരളിതമായ്

തുമ്പികൾ വെയില് കാഞ്ഞതോ
കുരുവികൾ പഴി പറഞ്ഞതോ ആരോ
കള കളം കായൽ പാടിയോ
തോണികൾ ഏറ്റു പാടിയോ ആരോ
ഇടനെഞ്ചിൻ ഇടക്കയും
ശൃംഗാരം ഇടയാതെ സോപാനം പാടുന്നുവോ
മിഴി നനഞ്ഞു

കാറ്റിൻ സാധകമോ ആമ്പൽക്കാടുകളിൽ
മയിലാണോ മഞ്ഞിൻ മഴയാണോ
കുയിലാണോ വണ്ടിൻ ശ്രുതിയാണോ
ആദ്യമായ് കണ്ട പൗർണമി തിങ്കൾ
നിൻ മുഖം നോക്കി മൂളിയതാണോ
കാറ്റിൻ സാധകമോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജനലിലാരോ
ആലാപനം : അഖില ആനന്ദ്, സൂരജ് സന്തോഷ്   |   രചന : ജയരാജ്   |   സംഗീതം : സച്ചിൻ ശങ്കർ മന്നത്ത്
ഓമനത്തിങ്കൽ കിടാവോ
ആലാപനം : ബോംബെ ജയശ്രീ, സച്ചിൻ ശങ്കർ മന്നത്ത് , രാഹുൽ വെള്ളാൽ   |   രചന : ജയരാജ്   |   സംഗീതം : സച്ചിൻ ശങ്കർ മന്നത്ത്