ഓമനത്തിങ്കൽ കിടാവോ ...
ചിത്രം | ബാക്ക്പാക്കർസ് (2020) |
ചലച്ചിത്ര സംവിധാനം | ജയരാജ് |
ഗാനരചന | ജയരാജ് |
സംഗീതം | സച്ചിൻ ശങ്കർ മന്നത്ത് |
ആലാപനം | ബോംബെ ജയശ്രീ, സച്ചിൻ ശങ്കർ മന്നത്ത് , രാഹുൽ വെള്ളാൽ |
വരികള്‍
Lyrics submitted by: Sandhya Prakash Sree venu gopaala sree rugminee lolaa...... sree venu gopaala sree rugminee lolaa..... Omanathinkal kidaavo nalla komalathaamara ppoovo poovil niranja madhuvo pari poornendhu thante nilaavo aa......................aa............ aa..............aa.................. Puthan pavizhakkodiyo........cheru thathakal konchum mozhiyo chaanchaadiyaadum mayilo mridhu panchamam paadum kuyilo aa...............aa................ aa...............aa............................ | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ശ്രീ വേണു ഗോപാല ശ്രീ രുഗ്മിണീ ലോലാ ..... ശ്രീ വേണു ഗോപാല ശ്രീ രുഗ്മിണീ ലോലാ ..... ആ.......................... ഓമനത്തിങ്കൾ കിടാവോ നല്ല കോമളത്താമര പ്പൂവോ പൂവിൽ നിറഞ്ഞ മധുവോ പരി പൂർണേന്ദു തൻ്റെ നിലാവോ ആ................ആ.................... ആ.............ആ ................... പുത്തൻ പവിഴക്കൊടിയോ ......ചെറു തത്തകൾ കൊഞ്ചും മൊഴിയോ ചാഞ്ചാടിയാടും മയിലോ മൃദു പഞ്ചമം പാടും കുയിലോ ആ.......................ആ................... ആ .................ആ........................ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാറ്റിൻ
- ആലാപനം : ഹരിചരൻ, അർച്ചന വിജയൻ | രചന : ജയരാജ് | സംഗീതം : സച്ചിൻ ശങ്കർ മന്നത്ത്
- ജനലിലാരോ
- ആലാപനം : അഖില ആനന്ദ്, സൂരജ് സന്തോഷ് | രചന : ജയരാജ് | സംഗീതം : സച്ചിൻ ശങ്കർ മന്നത്ത്