Eeran Kannil ...
Movie | Saajan Bakery since 1962 (2021) |
Movie Director | Arun Chanthu |
Lyrics | Vinayak Sasikumar |
Music | Prashanth Pillai |
Singers | KS Harishankar |
Lyrics
Lyrics submitted by: Sandhya Prakash Oru puzha mannil pirakkunnu aruvikal cherunna nimisham iruvazhi ozhukunnororu vazhi neengunnu ee rithu maanjaalum maayaathonnaay kaalamenna jaalamo marunnu pol pakarunna sneham ennil...ninnil murivukal maattave pankidaan marannathellaam pakuthu nalkuvaan puthiyoru moham pathivukal theerunnu eeran kannil ithaadyamaayithetho naalam veyil pularnnu vaanil bhoovil manassarinju thammil thammil thammil cheru cheru cheru madhurangal madhurithamiru hridayangal thaane....onnupole ila pozhiyaan shishirangal poo choodaan vaasantham venam onnu koode eeran kannil ithaadyamaayithetho naalam veyil pularnnu vaanil bhoovil manassarinju thammil thammil thammil melle melle venaminnu thennalin thanuppum chennidaanidangalum nirangalin thuduppum melle melle venaminnu thennalin thanuppum chennidaanidangalum nirangalin thuduppum Eeran kannil ithaadyamaayithetho naalam veyil pularnnu vaanil bhoovil manassarinju thammil iniyum manjuthirum iniyum raavunarum kili paadidum nilaavukal pozhinjeedum kinaavukal swakaaryamaay thalodaan varum iniyum manjuthirum iniyum raavunarum kili paadidum nilaavukal pozhinjeedum kinaavukal swakaaryamaay thalodaan varum | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഒരു പുഴ മണ്ണിൽ പിറക്കുന്നു അരുവികൾ ചേരുന്ന നിമിഷം ഇരുവഴി ഒഴുകുന്നൊരൊരു വഴി നീങ്ങുന്നു ഈ ഋതു മാഞ്ഞാലും മായാതൊന്നായ് കാലമെന്ന ജാലമോ മരുന്നു പോൽ പകരുന്ന സ്നേഹം എന്നിൽ .....നിന്നിൽ മുറിവുകൾ മാറ്റവേ പങ്കിടാൻ മറന്നതെല്ലാം പകുത്തു നൽകുവാൻ പുതിയൊരു മോഹം പതിവുകൾ തീരുന്നു ഈറൻ കണ്ണിൽ ഇതാദ്യമായിതേതോ നാളം വെയിൽ പുലർന്നു വാനിൽ ഭൂവിൽ മനസ്സറിഞ്ഞു തമ്മിൽ തമ്മിൽ തമ്മിൽ ചെറു ചെറു ചെറു മധുരങ്ങൾ മധുരിതമിരു ഹൃദയങ്ങൾ താനേ ...ഒന്നുപോലേ ഇല പൊഴിയാൻ ശിശിരങ്ങൾ പൂ ചൂടാൻ വാസന്തം വേണം ഒന്ന് കൂടേ ഈറൻ കണ്ണിൽ ഇതാദ്യമായിതേതോ നാളം വെയിൽ പുലർന്നു വാനിൽ ഭൂവിൽ മനസ്സറിഞ്ഞു തമ്മിൽ തമ്മിൽ തമ്മിൽ മെല്ലേ മെല്ലേ വേണമിന്നു തെന്നലിൻ തണുപ്പും ചെന്നിടാനിടങ്ങളും നിറങ്ങളിൻ തുടുപ്പും മെല്ലേ മെല്ലേ വേണമിന്നു തെന്നലിൻ തണുപ്പും ചെന്നിടാനിടങ്ങളും നിറങ്ങളിൻ തുടുപ്പും ഈറൻ കണ്ണിൽ ഇതാദ്യമായിതേതോ നാളം വെയിൽ പുലർന്നു വാനിൽ ഭൂവിൽ മനസ്സറിഞ്ഞു തമ്മിൽ ഇനിയും മഞ്ഞുതിരും ഇനിയും രാവുണരും കിളി പാടിടും നിലാവുകൾ പൊഴിഞ്ഞീടും കിനാവുകൾ സ്വകാര്യമായ് തലോടാൻ വരും ഇനിയും മഞ്ഞുതിരും ഇനിയും രാവുണരും കിളി പാടിടും നിലാവുകൾ പൊഴിഞ്ഞീടും കിനാവുകൾ സ്വകാര്യമായ് തലോടാൻ വരും |
Other Songs in this movie
- Once Upon A Time In Ranni
- Singer : James Thakara | Lyrics : Vinayak Sasikumar | Music : Prashanth Pillai
- Thora Mazhayilum
- Singer : Vineeth Sreenivasan, Preethi Pillai | Lyrics : Anu Elizabeth Jose | Music : Prashanth Pillai
- Kaalamere Poi Maaykilum
- Singer : KS Harishankar | Lyrics : Vinayak Sasikumar | Music : Prashanth Pillai
- Kaana Dooram
- Singer : Preethi Pillai | Lyrics : Anu Elizabeth Jose | Music : Prashanth Pillai