മധുരധാരി ...
ചിത്രം | കാറൽ മാർക്സ് ഭക്തനായിരുന്നു (2021) |
ചലച്ചിത്ര സംവിധാനം | സാജിർ മജീദ് , വിബിൻ എൻ വേലായുധൻ |
ഗാനരചന | ജ്യോതിഷ് റ്റി കാശി |
സംഗീതം | മണികണ്ഠന് അയ്യപ്പ |
ആലാപനം | സൂരജ് സന്തോഷ് |
വരികള്‍
Lyrics submitted by: Sandhya Prakash Kannil .....thedi aaraarum kaanaathe moham etho.....eenam kaathoram paadaathe mounam neyennoraa cherunna naal neeraazhavum neehaaram manpaathayil naamenna kaalppaadukal onnaakave mam mam mam mam ........................... madhuraadharee ninte vaakkil malarvaaka pookkunna chelu ariyaathe parayaathe ullil njaanoridam thedi madhuraadharee .........................aa.................aa.............. Janmangalkkippuram naamennoredil snehaaksharangal korunnithenthe neer maathalangal pookkunna raavil eenathilaakki paaduvaanaay eeran nilaavil aa............... eeran nilaavil illimulam thandil chaayunna kaattin pranayamaavaammm Madhuraadharee ninte vaakkil malarvaaka pookkunna chelu ariyaathe parayaathe ullil njaanoridam thedi neyennoraa cherunna naal neerazhavum neehaaram manpaathayil naamenna kaalppaadukal onnaakave aa......................................................... madhuraadharee ninte vaakkil malarvaaka pookkunna chelu ariyaathe parayaathe ullil njaanoridam thedi madhuraadharee.............................. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണിൽ...... തേടി ആരാരും കാണാതേ മോഹം ഏതോ ....ഈണം കാതോരം പാടാതേ മൗനം നീയെന്നൊരാ ചേരുന്ന നാൾ നീരാഴവും നീഹാരം മൺപാതയിൽ നാമെന്ന കാൽപ്പാടുകൾ ഒന്നാകവേ മം മം മം മം ...................... മധുരാധരീ നിൻ്റെ വാക്കിൽ മലർവാക പൂക്കുന്ന ചേല് അറിയാതെ പറയാതെ ഉള്ളിൽ ഞാനൊരിടം തേടി മധുരാധരീ..........................ആ .............ആ ................ ജന്മങ്ങൾക്കിപ്പുറം നാമെന്നോരേടിൽ സ്നേഹാക്ഷരങ്ങൾ കോറുന്നിതെന്തേ നീർ മാതളങ്ങൾ പൂക്കുന്ന രാവിൽ ഈണത്തിലാക്കി പാടുവാനായ് ഈറൻ നിലാവിൽ ആ ............ ഈറൻ നിലാവിൽ ഇല്ലിമുളം തണ്ടിൽ ചായുന്ന കാറ്റിൻ പ്രണയമാവാം മധുരാധരീ നിൻ്റെ വാക്കിൽ മലർവാക പൂക്കുന്ന ചേല് അറിയാതെ പറയാതെ ഉള്ളിൽ ഞാനൊരിടം തേടി നീയെന്നൊരാ ചേരുന്ന നാൾ നീരാഴവും നീഹാരം മൺപാതയിൽ നാമെന്ന കാൽപ്പാടുകൾ ഒന്നാകവേ ആ ................................................. മധുരാധരീ നിൻ്റെ വാക്കിൽ മലർവാക പൂക്കുന്ന ചേല് അറിയാതെ പറയാതെ ഉള്ളിൽ ഞാനൊരിടം തേടി . മധുരാധരീ............................ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മതിൽക്കകത്ത്
- ആലാപനം : സിതാര കൃഷ്ണകുമാര്‍ | രചന : ജ്യോതിഷ് റ്റി കാശി | സംഗീതം : മണികണ്ഠന് അയ്യപ്പ