View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Alare ...

MovieMember Rameshan Ompathaam Ward (2021)
Movie DirectorAnto Jose Periera, Aby Treesa Paul
LyricsShabareesh Varma
MusicKailas Menon
SingersNithya Mammen, Ayraan

Lyrics

Lyrics submitted by: Sandhya Prakash

Eeran nilaavil varavaayi
choodinnu chndil madhuram niraye
pathivaayathilennum then thullikal
thulumbunnu thaazhe neerthullipol
nukarnneeduvaanaay parannethi njaan

Alare neeyennile oliyaay il
piriyaathennennume en jeevanil
ithalil njaan cherave pranayam neeyekmo
hridayam neermbozhum vingunne

Eeran nilaavil varavaayi
choodinnu chundil madhuram niraye

Raavereyaayi ithaloramaayithaa
cherunnu njaano thaniye poonthenurangunna
poovinllilithaa pookknnu moham pathiye
nulli nkarumbol akameyaliymbol
ore iravu maanandham viriyuminiyaavolam
vinnil cherme aanadham engo dhanyamaay

Alare neeyennile oliyaay il
piriyaathennennume en jeevanil
ithalil njaan cherave pranayam neeyekmo
hridayam neermbozhum vingunne

Eeran nilaavil varavaayi
choodinnu chndil madhuram niraye
pathivaayathilennum then thullikal
thulumbunnu thaazhe neerthullipol
nukarnneeduvaanaay parannethi njaan

Alare neeyennile oliyaay il
piriyaathennennume en jeevanil
ithalil njaan cherave pranayam neeyekmo
hridayam neermbozhum vingunne
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഈറൻ നിലാവിൽ വരവായി
ചൂടിന്നു ചുണ്ടിൽ മധുരം നിറയേ
പതിവായത്തിലെന്നും തേൻ തുള്ളികൾ
തുളുമ്പുന്നു താഴേ നീർത്തുള്ളിപോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ

അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനിൽ
ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും വിങ്ങുന്നേ

ഈറൻ നിലാവിൽ വരവായി
ചൂടിന്നു ചുണ്ടിൽ മധുരം നിറയേ

രാവേറെയായി ഇതളോരമായിതാ
ചേരുന്നു ഞാനോ തനിയേ പൂന്തേനുറങ്ങന്ന
പൂവിനുള്ളിലിതാ പൂക്കുന്നു മോഹം പതിയേ
നുള്ളി നുകരുമ്പോൾ അകമെയലിയുമ്പോൾ
ഒരേ ഇരവു മാനന്ദം വിരിയുമിനിയാവോളം
വിണ്ണിൽ ചേരുമീ ആനന്ദം എങ്ങോ ധന്യമായ്

അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനിൽ
ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും വിങ്ങുന്നേ

ഈറൻ നിലാവിൽ വരവായി
ചൂടിന്നു ചുണ്ടിൽ മധുരം നിറയേ
പതിവായത്തിലെന്നും തേൻ തുള്ളികൾ
തുളുമ്പുന്നു താഴേ നീർത്തുള്ളിപോൽ
നുകർന്നീടുവാനായ് പറന്നെത്തി ഞാൻ

അലരേ നീയെന്നിലേ ഒളിയായ് മാറീടുമോ
പിരിയാതെന്നെന്നുമേ എൻ ജീവനിൽ
ഇതളിൽ ഞാൻ ചേരവേ പ്രണയം നീയേകുമോ
ഹൃദയം നീറുമ്പോഴും വിങ്ങുന്നേ


Other Songs in this movie

Neramaaye
Singer : Jassie Gift   |   Lyrics : Shabareesh Varma   |   Music : Kailas Menon