

Anuragam ...
Movie | Varthamanam (2021) |
Movie Director | Sidharth Shiva |
Lyrics | Rafeeq Ahamed |
Music | Ramesh Narayan |
Singers | Manjari |
Lyrics
Lyrics submitted by: Sandhya Prakash Hey na.......................na......................... nananna........................... Anuraagam ...........anuraagam....... anuraagam nilakkaatha nadiyallayo marbhoovil klirolum mazhayallayo pularkaalam nivarthunna sauvarnnamaay nisha meettm nilaavinte swararaagamaay hridayaakaashamaake nira maalayaay athu jeevante aanandha srthiyallo ho anuraagam nilakkaatha nadiyallayo marbhoovil klirolum mazhayallayo Padaverunnu veyil naalangal theruvorangale nithya chalangale Pakal maaynnu kili paarnnu nizhal roopangale swapna shakalangale pakal maayunnu kili paarunnu nizhal roopangale swapna shakalangale kaanaakaalathin aazhangal neenthi oru sourabham pothiyunnu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ഹേ നാ ...................നാ ................ നനന്നാ .............. അനുരാഗം........ അനുരാഗം ..... അനുരാഗം നിലയ് ക്കാത്ത നദിയല്ലയോ മരുഭൂവിൽ കുളിരോളും മഴയല്ലയോ പുലർകാലം നിവർത്തുന്ന സൗവർണ്ണമായ് നിശ മീട്ടും നിലാവിൻ്റെ സ്വരരാഗമായ് ഹൃദയാകാശമാകെ നിറ മാലയായ് അതു ജീവൻ്റെ ആനന്ദ ശ്രുതിയല്ലോ ഹോ അനുരാഗം നിലയ് ക്കാത്ത നദിയല്ലയോ മരുഭൂവിൽ കുളിരോളും മഴയല്ലയോ പടവേറുന്നു വെയിൽ നാളങ്ങൾ തെരുവോരങ്ങളേ നിത്യ ചലനങ്ങളേ പകൽ മായുന്നു കിളി പാറുന്നു നിഴൽ രൂപങ്ങളേ സ്വപ്ന ശകലങ്ങളേ പകൽ മായുന്നു കിളി പാറുന്നു നിഴൽ രൂപങ്ങളേ സ്വപ്ന ശകലങ്ങളേ കാണാകാലത്തിൻ ആഴങ്ങൾ നീന്തി ഒരു സൗരഭം പൊതിയുന്നു |
Other Songs in this movie
- Zindagi
- Singer : Merin Gregory, Hesham Abdul Wahab | Lyrics : Vishal Johnson | Music : Hesham Abdul Wahab