View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Anuragam ...

MovieVarthamanam (2021)
Movie DirectorSidharth Shiva
LyricsRafeeq Ahamed
MusicRamesh Narayan
SingersManjari

Lyrics

Lyrics submitted by: Sandhya Prakash

Hey na.......................na.........................
nananna...........................

Anuraagam ...........anuraagam.......
anuraagam nilakkaatha nadiyallayo
marbhoovil klirolum mazhayallayo
pularkaalam nivarthunna sauvarnnamaay
nisha meettm nilaavinte swararaagamaay
hridayaakaashamaake nira maalayaay
athu jeevante aanandha srthiyallo ho
anuraagam nilakkaatha nadiyallayo
marbhoovil klirolum mazhayallayo

Padaverunnu veyil naalangal
theruvorangale nithya chalangale

Pakal maaynnu kili paarnnu
nizhal roopangale swapna shakalangale
pakal maayunnu kili paarunnu
nizhal roopangale swapna shakalangale
kaanaakaalathin aazhangal neenthi
oru sourabham pothiyunnu
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഹേ നാ ...................നാ ................
നനന്നാ ..............

അനുരാഗം........ അനുരാഗം .....
അനുരാഗം നിലയ് ക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോളും മഴയല്ലയോ
പുലർകാലം നിവർത്തുന്ന സൗവർണ്ണമായ്
നിശ മീട്ടും നിലാവിൻ്റെ സ്വരരാഗമായ്
ഹൃദയാകാശമാകെ നിറ മാലയായ്
അതു ജീവൻ്റെ ആനന്ദ ശ്രുതിയല്ലോ ഹോ
അനുരാഗം നിലയ് ക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോളും മഴയല്ലയോ

പടവേറുന്നു വെയിൽ നാളങ്ങൾ
തെരുവോരങ്ങളേ നിത്യ ചലനങ്ങളേ

പകൽ മായുന്നു കിളി പാറുന്നു
നിഴൽ രൂപങ്ങളേ സ്വപ്ന ശകലങ്ങളേ
പകൽ മായുന്നു കിളി പാറുന്നു
നിഴൽ രൂപങ്ങളേ സ്വപ്ന ശകലങ്ങളേ
കാണാകാലത്തിൻ ആഴങ്ങൾ നീന്തി
ഒരു സൗരഭം പൊതിയുന്നു


Other Songs in this movie

Zindagi
Singer : Merin Gregory, Hesham Abdul Wahab   |   Lyrics : Vishal Johnson   |   Music : Hesham Abdul Wahab