View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Neelamizhi Kondu Nee ...

MovieMohan Kumar Fans (2021)
Movie DirectorJis Joy
LyricsJis Joy
MusicPrince George
SingersShweta Mohan, Vijay Yesudas

Lyrics

Lyrics submitted by: Sandhya Prakash

Aa.....................................................
Aa........................
Aa........................
Neelamizhikondu nee melle mozhiyunnuvo
ninniloru thennalaay thaane aliyunnithaa
Neelamizhikondu nee melle mozhiyunnuvo
ninniloru thennalaay thaane aliyunnithaa
anraaga theeraminnu neeyananjuvo
priyamode thaarakangal enthu cholliyo
mizhi tharaathe mozhi tharaathe aaroraal vannuvo
mizhi tharaathe mozhi tharaathe aaroraal vannuvo

Neelamizhikondu nee melle mozhiyunnuvo
ninniloru thennalaay thaane aliyunnithaa

Nilaavin vallikkudilil kandu naam kandu melle
kinaavin mullakkadavil enthinaay vannoo melle
anayaathe thaarakangalum priyamode kaathirnnu
pathivode kunjumekhavum patharaathe nokki ninnu
ariyaathe naamalinjithaa..................
nenchiletho paattu moolum eenamaayi maari naam
nenchiletho paattumoolum eenamaay maari naam

Neelamizhikondu nee melle mozhiyunnuvo
ninniloru thennalaay thaane aliyunnithaa
Neelamizhikondu nee melle mozhiyunnuvo
ninniloru thennalaay thaane aliyunnithaa
anraaga theeraminnu neeyananjuvo
priyamode thaarakangal enthu cholliyo
mizhi tharaathe mozhi tharaathe aaroraal vannuvo
mizhi tharaathe mozhi tharaathe aaroraal vannuvo

Laalaa laa laalaa laalaa laa laalaa laalaa laa laalaa
mm.......................mm..............................
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ആ ...............................................
ആ ...........................
ആ ...........................
നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ
നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ
അനുരാഗ തീരമിന്നു നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ എന്തു ചൊല്ലിയോ
മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ
മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ

നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ

നിലാവിൻ വള്ളിക്കുടിലിൽ കണ്ടു നാം കണ്ടു മെല്ലേ
കിനാവിൻ മുല്ലക്കടവിൽ എന്തിനായ് വന്നൂ മെല്ലേ
അണയാതെ താരകങ്ങളും പ്രിയമോടെ കാത്തിരുന്നു
പതിവോടെ കുഞ്ഞുമേഘവും പതറാതെ നോക്കി നിന്നു
അറിയാതെ നാമലിഞ്ഞിതാ .........................
നെഞ്ചിലേതോ പാട്ടു മൂളും ഈണമായ് മാറി നാം
നെഞ്ചിലേതോ പാട്ടു മൂളും ഈണമായ് മാറി നാം

നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ
നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ
നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ
അനുരാഗ തീരമിന്നു നീയണഞ്ഞുവോ
പ്രിയമോടെ താരകങ്ങൾ എന്തു ചൊല്ലിയോ
മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ
മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ

ലാല ലാ ലാലാ ലാല ലാ ലാലാ ലാല ലാ ലാലാ
മം ...................മാം................................


Other Songs in this movie

Kannum Chimmi Kadannu
Singer : Vineeth Sreenivasan   |   Lyrics : Jis Joy   |   Music : Prince George
Mallike Mallike
Singer : Rimi Tomy, Benny Dayal   |   Lyrics : Jis Joy   |   Music : Prince George
Oru Theera Novu
Singer : KS Chithra, Abhijith Kollam   |   Lyrics : Jis Joy   |   Music : Prince George
Maarivillai
Singer : Prince George   |   Lyrics : Jis Joy   |   Music : Prince George
Mele Mizhi Nokki
Singer : Prince George   |   Lyrics : Jis Joy   |   Music : Prince George