Anuvaadamillaathe ...
Movie | Raathrivandi (1971) |
Movie Director | Vijayanarayanan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | LR Eeswari |
Lyrics
Lyrics submitted by: Jayalakshmi Ravindranath Haa...Anuvaadamillaathe akathu varum njaan anuvaadamillaathe akathu varum haay haay haay haay anuvaadamillaathe akathu varum njaan anuvaadamillaathe akathu varum kanmuna kathakukal atachaalum nin manosundara mandirathil kanjabaananum njaanum kooti innu raavil akathu varum anuvaadam.....anuvaadamillaathe akathu varum njaan anuvaadamillaathe akathu varum... haay haay aavaniraathrithan aramanayil poovukal vithariya maniyarayil paanapaathram kaikalilenthi pournami veendum vannallo... anuvaadam.....anuvaadamillaathe akathu varum njaan anuvaadamillaathe akathu varum... chandrikayozhukunna vananadhiyil thennalirangi kuliykkumpol swapnam kaanunna ninneyunarthaan ulpalabaananorambu petum anuvaadam.....anuvaadamillaathe akathu varum njaan anuvaadamillaathe akathu varum.... | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ഹാ...അനുവാദമില്ലാതെ അകത്തുവരും ഞാന്‍ അനുവാദമില്ലാതെ അകത്തുവരും ഹായ് ഹായ് ഹായ് ഹായ് അനുവാദമില്ലാതെ അകത്തുവരും ഞാന്‍ അനുവാദമില്ലാതെ അകത്തുവരും കണ്മുന കതകുകള്‍ അടച്ചാലും നിന്‍ മനോസുന്ദര മന്ദിരത്തില്‍ കഞ്ജബാണനും ഞാനും കൂടി ഇന്നു രാവില്‍ അകത്തു വരും അനുവാദം... അനുവാദമില്ലാതെ അകത്തുവരും ഞാന്‍ അനുവാദമില്ലാതെ അകത്തുവരും ഹായ് ഹായ് ആവണിരാത്രിതന്‍ അരമനയില്‍ പൂവുകള്‍ വിതറിയ മണിയറയില്‍ പാനപാത്രം കൈകളിലേന്തി പൌര്‍ണ്ണമി വീണ്ടും വന്നല്ലോ അനുവാദം.... അനുവാദമില്ലാതെ അകത്തുവരും ഞാന്‍ അനുവാദമില്ലാതെ അകത്തുവരും ചന്ദ്രികയൊഴുകുന്ന വനനദിയില്‍ തെന്നലിറങ്ങി കുളിയ്ക്കുമ്പോള്‍ സ്വപ്നം കാണുന്ന നിന്നെയുണര്‍ത്താന്‍ ഉല്പലബാണനൊരമ്പ് പെടും അനുവാദം.... അനുവാദമില്ലാതെ അകത്തുവരും ഞാന്‍ അനുവാദമില്ലാതെ അകത്തുവരും |
Other Songs in this movie
- Vijanatheerame
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Vaarmazhavillinte
- Singer : S Janaki | Lyrics : P Bhaskaran | Music : MS Baburaj
- Poovukal Chirichu
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MS Baburaj