View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Purappad ...

MovieKuruthi (2021)
Movie DirectorManu Warrier
LyricsRafeeq Ahamed
MusicJakes Bejoy
SingersZia Ul Haq, Resmi satheesh

Lyrics

Lyrics submitted by: Sandhya Prakash

Purappaad ithu purappaad
aarodennariyilla
aayussin vidhiyariyillaa
aalunnoru theenaalam
purappaad ithu purappaad
aarodennariyilla
aayussin vidhiyariyillaa
aalunnoru theenaalam
praakritha mriga yuga
bodhamuranjulavaayoru
theenaalam athileriyuvathaaro
athileriyuvathaaro
njaano vettamrigam
neeyo vetta mrigam njaano neeyo
njaano neeyo
njaano vettamrigam
neeyo vettamrigam njaano neeyo
njaano neeyo

Enno muthalingee porum porviliyum
chorakkaalukalaay ozhukum kadhayorkku
paazhaay theerunnu mannil janmangal
theeraa pakayaakum theeyil eriyunnu
theeye krodhathinu meeyil neerum theeye
ethethil padarum neeyeennaarariyunnu neeyeriyunnu
kanaleriyana karale ithu veruthe ithu
kanneerum venneerum veruthe
kuruthikkoduvivide pakayaalunnu
mrithi moolunnu
aadima yuga mritha bhoomiyil
ninnirul vanneedunnu
njaano vettamrigam
neeyo vetta mrigam njaano neeyo
njaano neeyo
njaano vettamrigam
neeyo vettamrigam njaano neeyo
njaano neeyo
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

പുറപ്പാട് ഇത് പടപ്പുറപ്പാട്
ആരോടെന്നറിയില്ല
ആയുസ്സിൻ വിധിയറിയില്ലാ
ആളുന്നൊരു തീനാളം
പുറപ്പാട് ഇത് പടപ്പുറപ്പാട്
ആരോടെന്നറിയില്ല
ആയുസ്സിൻ വിധിയറിയില്ലാ
ആളുന്നൊരു തീനാളം
പ്രാകൃത മൃഗ യുഗ
ബോധമുറഞ്ഞു ളവായൊരു
തീനാളം അതിലെരിയുവതാരോ
അതിലെരിയുവതാരോ
ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം ഞാനോ നീയോ
ഞാനോ നീയോ
ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം ഞാനോ നീയോ
ഞാനോ നീയോ

എന്നോ മുതലിങ്ങീ പോരും പോർവിളിയും
ചോരക്കാലുകളായ് ഒഴുകും കഥയോർക്കു
പാഴായ് തീരുന്നു മണ്ണിൽ ജന്മങ്ങൾ
തീരാ പകയാകും തീയിൽ എരിയുന്നു
തീയേ ക്രോധത്തിനു മീയിൽ നീറും തീയേ
ഏതേതിൽ പടരും നീയെന്നാരറിയുന്നു നീയെരിയുന്നു
കനലെരിയണ കരളേ ഇതു വെറുതേ ഇത്
കണ്ണീരും വെണ്ണീറും വെറുതേ
കുരുതിക്കൊടുവിവിടെ പകയാളുന്നു
മൃതി മൂളുന്നു
ആദിമ യുഗ മൃത ഭൂമിയിൽ
നിന്നിരുൾ വന്നീടുന്നു
ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം ഞാനോ നീയോ
ഞാനോ നീയോ
ഞാനോ വേട്ടമൃഗം
നീയോ വേട്ടമൃഗം ഞാനോ നീയോ
ഞാനോ നീയോ


Other Songs in this movie

Mankoodil
Singer : Kesav Vinod   |   Lyrics : Rafeeq Ahamed   |   Music : Jakes Bejoy