View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുകില് തൊടാനായ് ...

ചിത്രം#ഹോം (2021)
ചലച്ചിത്ര സംവിധാനംറോജിന്‍ തോമസ്
ഗാനരചന
സംഗീതംരാഹുൽ സുബ്രഹ്മണ്യം
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Mukilu thodaanaay manassu kothichu
chirakuyaraathe nilppoo njaanum
pazhayoru kaalam akale vimookam
kadhayariyaathe neerum neram.....
arike arike viriyum sneha-
ppoovonnin
ithaloornnidum pole thonnunnuvo
manasse manasse parayoo maayunno doore.....
ee janma bandhangal than naambukal.....

Nin mozhiyilaadyamaay
ennakam murinjithaa
neerunnu venal thee pole
ennum kani kaanuvaan
njaan kothichuvenkilum
maayunnu neeyengo doore......
en viralilaay viral koruthannu thedi
naal vazhiyil nee pularikal....
aaravamozhinjekanaayinnu njaanum
nee nirayumo ennile ee ormmakkoottil

Mukilu thodaanaay manassu kothichu
chirakuyaraathe nilppoo njaanum
pazhayoru kaalam akale vimookam
kadhayariyaathe neerum neram.....
arike arike viriyum sneha-
ppoovonnin
ithaloornnidum pole thonnunnuvo
manasse manasse parayoo maayunno doore.....
ee janma bandhangal than naambukal.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മുകിലു തൊടാനായ് മനസ്സു കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം അകലെ വിമൂകം
കഥയറിയാതെ നീറും നേരം......
അരികെ അരികെ വിരിയും സ്നേഹ-
പ്പൂവൊന്നിൻ .......
ഇതളൂർന്നിടും പോലേ തോന്നുന്നുവോ
മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരേ ......
ഈ ജൻമ ബന്ധങ്ങൾ തൻ നാമ്പുകൾ ....

നിൻ മൊഴിയാലാദ്യമായ്
എന്നകം മുറിഞ്ഞിതാ
നീറുന്നു വേനൽ തീ പോലേ
എന്നും കണി കാണുവാൻ
ഞാൻ കൊതിച്ചുവെങ്കിലും
മായുന്നു നീയെങ്ങോ ദൂരേ ......
എൻ വിരലിലായ് വിരൽ കൊരുത്തന്നു തേടി
നാൾ വഴിയിൽ നീ പുലരികൾ ......
ആരവമൊഴിഞ്ഞേകനായിന്നു ഞാനും
നീ നിറയുമോ എന്നിലെ ഈ ഓർമ്മക്കൂട്ടിൽ

മുകിലു തൊടാനായ് മനസ്സു കൊതിച്ചു
ചിറകുയരാതെ നിൽപ്പൂ ഞാനും
പഴയൊരു കാലം അകലെ വിമൂകം
കഥയറിയാതെ നീറും നേരം......
അരികെ അരികെ വിരിയും സ്നേഹ-
പ്പൂവൊന്നിൻ .......
ഇതളൂർന്നിടും പോലേ തോന്നുന്നുവോ
മനസ്സേ മനസ്സേ പറയൂ മായുന്നോ ദൂരേ ......
ഈ ജൻമ ബന്ധങ്ങൾ തൻ നാമ്പുകൾ ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഒന്നുണർന്നു വന്നു
ആലാപനം :   |   രചന :   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
ഇതാ വഴി മാറി
ആലാപനം : വിനീത്‌ ശ്രീനിവാസന്‍   |   രചന : അരുണ്‍ ഏലാട്ട്, മമത സീമന്ത്, ശ്യാം മുരളീധർ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം
രാത്തിങ്കളിൻ
ആലാപനം :   |   രചന : അരുണ്‍ ഏലാട്ട്, മമത സീമന്ത്, ശ്യാം മുരളീധർ   |   സംഗീതം : രാഹുൽ സുബ്രഹ്മണ്യം