View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏതേതോ മൗനങ്ങൾ ...

ചിത്രംചെരാതുകൾ (2021)
ചലച്ചിത്ര സംവിധാനംശനൂബ് കരുവത്ത് , ഫവാസ് മുഹമ്മദ്, ശ്രീജിത്ത് ചന്ദ്രൻ, അനു കുരിശിങ്കൽ, ജയേഷ് മോഹൻ , ഷാജൻ എസ് കല്ലായി
ഗാനരചനഅനു കുരിശിങ്കൽ, ഡോ.മാത്യു മാമ്പറ
സംഗീതംമെജോ ജോസഫ്‌
ആലാപനംമെജോ ജോസഫ്‌, വിധു പ്രതാപ്‌

വരികള്‍

Lyrics submitted by: Sandhya Prakash

Ethetho mounangal mooliyo
aaraaro arikilinninayaakave
ororo neram naruthoovalaay
ennennum kanaviloru variyekumo
vannithile nee ennuyiraake
thellakalaathe kanmaniyaale
minnum ponnaay melle maaril
mayangaam njaan mayil pole
muthamidum mazha polen
manamaake mukilaay nee

Iniyum nee veedhikalakalaay
thazhukumo viralin pulakamo
mizhikalehuthum pranaya kadhayile
kavitha nirayum ninavu poo
kavililulayum ariya madhuritha murali
thirayum chundukalil
kanne dinam thorum vinnil aliyum njaan
ponne nammiloorumee anuraagamaay
minnum ponnaay melle maaril
mayangaam njaan mayil pole
muthamidum mazha polen
manamaake mukilaay nee
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ഏതേതോ മൗനങ്ങൾ മൂളിയോ
ആരാരോ അരികിൽ ഇന്നിണയാകവേ
ഒരോരോ നേരം നറുതൂവലായ്
എന്നെന്നും കനവിലൊരു വരിയേകുമോ
വന്നിതിലേ നീ എന്നുയിരാകേ
തെല്ലകലാതെ കൺമണിയാളേ
മിന്നും പൊന്നായ് മെല്ലേ മാറിൽ
മയങ്ങാം ഞാൻ മയിൽ പോലേ
മുത്തമിടും മഴ പോലെൻ
മനമാകെ മുകിലായ് നീ

ഇനിയും നീ വീഥികളലകളായ്
തഴുകുമോ വിരലിൻ പുളകമോ
മിഴികളെഴുതും പ്രണയ കഥയിലെ
കവിത നിറയും നിനവ് പൂ
കവിളിലുലയും അരിയ മധുരിത മുരളി
തിരയും ചുണ്ടുകളിൽ
കണ്ണേ ദിനം തോറും വിണ്ണിൽ അലിയും ഞാൻ
പൊന്നേ നമ്മിലൂറുമീ അനുരാഗമായ്
മിന്നും പൊന്നായ് മെല്ലേ മാറിൽ
മയങ്ങാം ഞാൻ മയിൽ പോലേ
മുത്തമിടും മഴ പോലെൻ
മാനമാകെ മുകിലായ് നീ
ആ ...........................


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഇരുൾ മൂടുമീ പകലുകൾ
ആലാപനം : കാവാലം ശ്രീകുമാര്‍   |   രചന : അനു കുരിശിങ്കൽ, ഡോ.മാത്യു മാമ്പറ   |   സംഗീതം : മെജോ ജോസഫ്‌
പാടി പടിയായി
ആലാപനം : ഇഷാൻ ദേവ്   |   രചന : അനു കുരിശിങ്കൽ, ഡോ.മാത്യു മാമ്പറ   |   സംഗീതം : മെജോ ജോസഫ്‌