View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Janamanassin Adhipadhi Nee ...

MovieOne (2021)
Movie DirectorSanthosh Viswanath
LyricsRafeeq Ahamed
MusicGopi Sundar
SingersShankar Mahadevan

Lyrics

Lyrics submitted by: Sandhya Prakash

Janamanassin adhipathi nee vaa
puthuyugamaayi pularoli pol vaa
kaathirunnoru janatha vanne
ee naadinu peruma

Janamanassin adhipathi nee vaa
puthuyugamaayi pularoli pol vaa
kaathirunnoru janatha vanne
ee naadinu peruma

Vazhi maaruka neethi radham ithile
aniyaniyaay anayuka koottare
puthu niyamam janahithamaakyaay
aniyaniyaay anayuka koottare
puthuniyamam janahithamaakayaay
janamanassin adhipathi nee vaa
puthuyugamaayi pularolipol vaa
kaathirunnoru janatha vanne

Pathirum malarum kathirum thiriyum naale
naadin naathan koode
theliyum cheliyum vazhiye
theliyum naale
naadin thozhan koode
oru puthuyugamithile
irulukalakale poy
porulukal niraye viriyuvathivide
athinaayorunguka naam
unaraam uyaraam
aniyaniyaay anayuka koottare
oru manassaayi janapadamaakave

Janamanassin adhipathi nee vaa
puthuyugamaayi pularolipol vaa
kaathirunnoru janatha vanne
ee naadinu perumaa

Janamanassin adhipathi nee vaa
puthuyugamaayi pularolipol vaa
kaathirunnoru janatha vanne
ee naadinu perumaa

Vazhimaruka neethi radham ithile
aniyaniyaay anayuka koottare
puthuniyamam janahithamaakayaay
aniyaniyaay anayuka koottare
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനതാ വന്നേ
ഈ നാടിനു പെരുമാ

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനതാ വന്നേ
ഈ നാടിനു പെരുമാ

വഴിമാറുക നീതി രഥം ഇതിലേ
അണിയണിയായ് അണയുക കൂട്ടരേ
പുതു നിയമം ജനഹിതമാകയായ്
അണിയണിയായ് അണയുക കൂട്ടരേ
പുതു നിയമം ജനഹിതമാകയായ്
ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനതാ വന്നേ

പതിരും മലരും കതിരും തിരിയും നാളേ
നാടിൻ നാഥൻ കൂടേ
തെളിയും ചെളിയും വഴിയേ
തെളിയും നാളേ
നാടിൻ തോഴൻ കൂടേ
ഒരു പുതുയുഗമിതിലേ
ഇരുളുകളകലെ പോയ്
പൊരുളുകൾ നിറയേ വിരിയുവതിവിടേ
അതിനായൊരുങ്ങുക നാം
ഉണരാം ഉയരാം
അണിയണിയായ് അണയുക കൂട്ടരേ
ഒരു മനസ്സായി ജനപദമാകവേ

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനതാ വന്നേ
ഈ നാടിനു പെരുമാ

ജനമനസ്സിൻ അധിപതി നീ വാ
പുതുയുഗമായി പുലരൊളി പോൽ വാ
കാത്തിരുന്നൊരു ജനതാ വന്നേ
ഈ നാടിനു പെരുമാ

വഴിമാറുക നീതി രഥം ഇതിലേ
അണിയണിയായ് അണയുക കൂട്ടരേ
പുതുനിയമം ജനഹിതമാകയായ്
അണിയണിയായ് അണയുക കൂട്ടരേ


Other Songs in this movie