Paalnilaavin Poykayil (M) ...
Movie | Kaanekkaane (2021) |
Movie Director | Manu Ashokan |
Lyrics | Vinayak Sasikumar |
Music | Ranjin Raj VK |
Singers | G Venugopal |
Lyrics
Lyrics submitted by: Sandhya Prakash Paalnilaavin poykayil venthushaaram peytha pol en kinaavum manju thookum nin mukham njaan kaanekkaane..... paalnilaavin poykayil Nin vasantham kai thodumbol oraayiram dalangalaal virinju maanasam kan niranjaal nin swakaaryam thalodalaay mozhinjidum niranja saanthwanam novum neram neeyennullil melle pulkum thennal pole vaadum neram venalchoodil maarithooval veeshum pole ore swarangalil naam saamgaanamaay Nin nizhal pol verpedaathe vimookamaay agaadhamaay alinju chernnidaam ee karangal kaividaathe sugangalil niraashayil nadannu neengidaam innee swapnam theeraathenkil sankalppangal neraayenkil thammil thammil moham cholli ennum neeyen chaareyenkil arinjuvenkil nee en sneham nombaram Paalnilaavin poykayil venthushaaram peytha pol en kinaavum manju thookum nin mukham njaan kaanekkaane..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പാൽനിലാവിൻ പൊയ്കയിൽ വെൺ തുഷാരം പെയ്ത പോൽ എൻ കിനാവും മഞ്ഞു തൂകും നിൻ മുഖം ഞാൻ കാണെക്കാണെ ..... പാൽനിലാവിൻ പൊയ്കയിൽ നിൻ വസന്തം കൈ തൊടുമ്പോൾ ഒരായിരം ദളങ്ങളാൽ വിരിഞ്ഞു മാനസം കൺ നിറഞ്ഞാൽ നിൻ സ്വകാര്യം തലോടലായ് മൊഴിഞ്ഞിടും നിറഞ്ഞ സാന്ത്വനം നോവും നേരം നീയെന്നുള്ളിൽ മെല്ലേ പുൽകും തെന്നൽ പോലേ വാടും നേരം വേനൽച്ചൂടിൽ മാരിത്തൂവൽ വീശും പോലേ ഒരേ സ്വരങ്ങളിൽ നാം സാമഗാനമായ് നിൻ നിഴൽ പോൽ വേർപെടാതേ വിമൂകമായ് അഗാധമായ് അലിഞ്ഞു ചേർന്നിടാം ഈ കരങ്ങൾ കൈവിടാതേ സുഖങ്ങളിൽ നിരാശയിൽ നടന്നു നീങ്ങിടാം ഇന്നീ സ്വപ്നം തീരാതെങ്കിൽ സങ്കൽപ്പങ്ങൾ നേരായെങ്കിൽ തമ്മിൽ തമ്മിൽ മോഹം ചൊല്ലി എന്നും നീയെൻ ചാരെയെങ്കിൽ അറിഞ്ഞുവെങ്കിൽ നീ എൻ സ്നേഹ നൊമ്പരം പാൽനിലാവിൻ പൊയ്കയിൽ വെൺ തുഷാരം പെയ്ത പോൽ എൻ കിനാവും മഞ്ഞു തൂകും നിൻ മുഖം ഞാൻ കാണെക്കാണെ ..... |
Other Songs in this movie
- Paalnilaavin Poykayil (F)
- Singer : Sithara Krishnakumar | Lyrics : Vinayak Sasikumar | Music : Ranjin Raj VK