View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Darshana ...

MovieHridayam (2021)
Movie DirectorVineeth Sreenivasan
LyricsArun Alat
MusicHesham Abdul Wahab
SingersHesham Abdul Wahab, Darshana Rajendran

Lyrics

Lyrics submitted by: Satheesh Kumar

വരികള്‍ ചേര്‍ത്തത്: Satheesh Kumar

നിന്നെ ഞാൻ കണ്ടെന്നേ
മേഘം പൂക്കൾ പെയ്യുന്നേ
ഒന്നാവാൻ ഞാനെന്നേ നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ

ദർശനാ... സംർവംസദാ നിൻ സൗരഭം
ദർശനാ... എൻ ജീവനു സായൂജ്യം
ദർശനാ... സ്നേഹാമൃതം എന്നിലേകൂ ദർശനാ

നീ പോകും വഴിയിൽ വരും കാത്തു നിന്നു
ഒരു നോക്കു നൽകാതകന്നു നീ
ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ
മറുവാക്ക് ചൊല്ലാത്തതെന്തേ

ഏതൊരാഴത്തിൽ മൂടിവച്ചാലുമഴകേ
മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി
നീയാം മധുവെ നുകരാൻ കാത്തു ഞാൻ

ഒന്നാവാൻ ഞാനെന്നേ നെഞ്ചിൽ തീർത്തൊരെൻ
പ്രണയ പ്രപഞ്ചമിതാ
ദർശനാ... സംർവംസദാ നിൻ സൗരഭം
ദർശനാ... എൻ ജീവനു സായൂജ്യം
ദർശനാ... സ്നേഹാമൃതം എന്നിലേകൂ ദർശനാ
ദർശനാ... ദർശനാ ദർശനാ
സ്നേഹാമൃതം എന്നിലേകൂ ദർശനാ


Other Songs in this movie

Arike Ninna
Singer : Job Kurian   |   Lyrics : Arun Alat   |   Music : Hesham Abdul Wahab
Onakka Munthiri
Singer : Divya Vineeth   |   Lyrics : Vineeth Sreenivasan   |   Music : Hesham Abdul Wahab
Thathaka Theithare
Singer : Prithviraj   |   Lyrics : Kaithapram   |   Music : Hesham Abdul Wahab
Manasse Manasse
Singer :   |   Lyrics : Kaithapram   |   Music : Hesham Abdul Wahab
Mukilinte Maravukalil
Singer : KS Chithra   |   Lyrics : Kaithapram   |   Music : Hesham Abdul Wahab
Pottu Thotta Pournami
Singer : Sachin Balu, Megha Josekutty   |   Lyrics : Kaithapram   |   Music : Hesham Abdul Wahab
Puthiyoru Lokam
Singer : TK Vimal, Bhadra Rajin   |   Lyrics : Kaithapram   |   Music : Hesham Abdul Wahab
Minnal Kodiyude Padaval
Singer : Sachin Balu, Megha Josekutty   |   Lyrics : Kaithapram   |   Music : Hesham Abdul Wahab