ദർശന ...
ചിത്രം | ഹൃദയം (2021) |
ചലച്ചിത്ര സംവിധാനം | വിനീത് ശ്രീനിവാസന്‍ |
ഗാനരചന | അരുണ്‍ ഏലാട്ട് |
സംഗീതം | ഹിഷാം അബ്ദുള്‍ വഹാബ് |
ആലാപനം | ഹിഷാം അബ്ദുള്‍ വഹാബ്, ദർശന രാജേന്ദ്രൻ |
വരികള്‍
Lyrics submitted by: Satheesh Kumar | വരികള്‍ ചേര്‍ത്തത്: Satheesh Kumar നിന്നെ ഞാൻ കണ്ടെന്നേ മേഘം പൂക്കൾ പെയ്യുന്നേ ഒന്നാവാൻ ഞാനെന്നേ നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ ദർശനാ... സംർവംസദാ നിൻ സൗരഭം ദർശനാ... എൻ ജീവനു സായൂജ്യം ദർശനാ... സ്നേഹാമൃതം എന്നിലേകൂ ദർശനാ നീ പോകും വഴിയിൽ വരും കാത്തു നിന്നു ഒരു നോക്കു നൽകാതകന്നു നീ ഓർക്കുന്ന നേരം കനലാണു നെഞ്ചിൽ മറുവാക്ക് ചൊല്ലാത്തതെന്തേ ഏതൊരാഴത്തിൽ മൂടിവച്ചാലുമഴകേ മനസ്സു തേടിയെത്തുന്നു നിന്റെയീ പുഞ്ചിരി നീയാം മധുവെ നുകരാൻ കാത്തു ഞാൻ ഒന്നാവാൻ ഞാനെന്നേ നെഞ്ചിൽ തീർത്തൊരെൻ പ്രണയ പ്രപഞ്ചമിതാ ദർശനാ... സംർവംസദാ നിൻ സൗരഭം ദർശനാ... എൻ ജീവനു സായൂജ്യം ദർശനാ... സ്നേഹാമൃതം എന്നിലേകൂ ദർശനാ ദർശനാ... ദർശനാ ദർശനാ സ്നേഹാമൃതം എന്നിലേകൂ ദർശനാ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അരികെ നിന്ന
- ആലാപനം : ജോബ് കുര്യൻ | രചന : അരുണ്‍ ഏലാട്ട് | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
- ഉണക്ക മുന്തിരി
- ആലാപനം : ദിവ്യ വിനീത് | രചന : വിനീത് ശ്രീനിവാസന്‍ | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
- തത്തക തെയ്‌താരെ
- ആലാപനം : പ്രിഥ്വിരാജ് | രചന : കൈതപ്രം | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
- മനസ്സേ മനസ്സേ
- ആലാപനം : | രചന : കൈതപ്രം | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
- മുകിലിന്റെ മറവുകളിൽ
- ആലാപനം : കെ എസ് ചിത്ര | രചന : കൈതപ്രം | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
- പൊട്ടു തൊട്ട പൗർണമി
- ആലാപനം : സച്ചിന്‍ ബാലു, മേഘ ജോസ്‌കുട്ടി | രചന : കൈതപ്രം | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
- പുതിയൊരു ലോകം
- ആലാപനം : ടി കെ വിമല്‍, ഭദ്ര റെജിൻ | രചന : കൈതപ്രം | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്
- മിന്നൽ കൊടിയുടെ പടവാൾ
- ആലാപനം : സച്ചിന്‍ ബാലു, മേഘ ജോസ്‌കുട്ടി | രചന : കൈതപ്രം | സംഗീതം : ഹിഷാം അബ്ദുള്‍ വഹാബ്