View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കല്യാണി കളവാണി ...

ചിത്രംഅനുഭവങ്ങള്‍ പാളിച്ചകള്‍ (1971)
ചലച്ചിത്ര സംവിധാനംകെ എസ് സേതുമാധവന്‍
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Jacob John

kalyaani kalavaani chollammini chollu
vellithaazhvara poothirangiyathaanpoovo penpoovo
aanpoovaanel ambalappuzha unnikkannanu poojaykku
penpoovaanel aahaa mattoru kaarvarnnanu maalaykku
kalyaani kalavaani chollammini chollu
vellithaazhvara poothirangiyathaanpoovo penpoovo
kalyaani kalavaanee....

ninte idathe kanpurikam thudikkanundo
ninte nenchinakathoru moham mulaykkanundo
thathamme...
koottinakathu kamazhnnu kidannu mayangumbol aaro
kulirnna kunnum charivilirunnu vilikkanundo (koottinakathu...)

kalyaani kalavaani chollammini chollu
vellithaazhvara poothirangiyathaanpoovo penpoovo
kalyaani kalavaanee....

ninte manassin ponnarakal thurakkanundo
ninte muthu vilakkukaloothi keduthanundo
thathamme.....
pootha kinaakkal pothinju pidichu mayangumbol aaro
purathu pachila methiyadiyittu nadakkunundo (pootha kinaakkal...)

kalyaani kalavaani chollammini chollu
vellithaazhvara poothirangiyathaanpoovo penpoovo
kalyaani kalavaanee...
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കല്യാണി കളവാണീ ചൊല്ലമ്മിണി ചൊല്ല്
വെള്ളിത്താഴ്വര പൂത്തിറങ്ങിയതാണ്‍പൂവോ പെണ്‍പൂവോ?
ആണ്‍പൂവാണേലമ്പലപ്പുഴയുണ്ണിക്കണ്ണനു പൂജയ്ക്ക്
പെണ്‍പൂവാണേലാഹാ മറ്റൊരു കാര്‍വര്‍ണ്ണനു മാലയ്ക്ക്
കല്യാണീ കളവാണീ.....

നിന്റെയിടത്തെ കണ്‍പുരികം തുടിയ്ക്കണൊണ്ടോ?
നിന്റെ നെഞ്ചിനകത്തൊരു മോഹം മൊളയ്ക്കണൊണ്ടോ?
തത്തമ്മേ.... കൂട്ടിനകത്തു കമിഴ്ന്നു കിടന്നു മയങ്ങുമ്പോളാരോ
കുളിര്‍ന്ന കുന്നും ചരിവിലിരുന്നു വിളിയ്ക്കണൊണ്ടോ?
കല്യാണീ കളവാണീ.....


നിന്റെ മനസ്സിന്‍ പൊന്നറകള്‍ തുറക്കണൊണ്ടോ?
നിന്റെ മുത്തുവിളക്കുകളൂതിക്കെടുത്തണൊണ്ടോ?
തത്തമ്മേ.... പൂത്തകിനാക്കള്‍ പൊതിഞ്ഞു പിടിച്ചു മയങ്ങുമ്പോളാരോ
പുറത്തു പച്ചില മെതിയടിയിട്ടു നടക്കണൊണ്ടോ?
കല്യാണീ കളവാണീ....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സര്‍വ്വരാജ്യത്തൊഴിലാളികളേ
ആലാപനം : കെ ജെ യേശുദാസ്, പി ലീല, കോറസ്‌   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പ്രവാചകന്മാരേ പറയൂ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
അഗ്നിപർവ്വതം പുകഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ