Neelanilaavin Paalkkadalil ...
Movie | Vimochanasamaram (1971) |
Movie Director | Mohan Gandhiraman |
Lyrics | PN Dev |
Music | MB Sreenivasan |
Singers | S Janaki, Rangarajan |
Lyrics
Lyrics submitted by: Indu Ramesh Neela nilaavin paalkkadalil neenda kinaavin kaliyodathil Raathriyil innale raathriyil thedi alanju njaan Ninne thedi alanju njaan Oho.. pakarnnu thannu jeevitha madhuram Pakarnnu thannu nee.. Pakarnnu thannu nee.. Madhuram Pakarnnu thannu nee.. Podimeen nirakal urangumpol Thiramaalakalum urangumpol Podimeen nirakal urangumpol Thiramaalakalum urangumpol Thuzhanju poy naam aarum kaanaathe ezhaam kadalakale.. naam ezhaam kadalakale.. Oho.. pakarnnu thannu jeevitha madhuram Pakarnnu thannu nee.. Pakarnnu thannu nee.. Madhuram Pakarnnu thannu nee.. ngoohoom... ahaahaahaa... laalaalaa... laalaalaa... laalaalaa.. Ezhu kadalinum akkare nilkkum azhakin aramanayil Ezhu kadalinum akkare nilkkum azhakin aramanayil Vasantha kanyakal ethirelkkunnu poothaalavumaayi Vasantha kanyakal ethirelkkunnu poothaalavumaayi Puthu poothaalavumaayi Neela nilaavin paalkkadalil neenda kinaavin kaliyodathil Raathriyil innale raathriyil thedi alanju njaan Ninne thedi alanju njaan | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് നീല നിലാവിൻ പാൽക്കടലിൽ നീണ്ട കിനാവിൻ കളിയോടത്തിൽ രാത്രിയിൽ ഇന്നലെ രാത്രിയിൽ തേടി അലഞ്ഞു ഞാൻ നിന്നെ തേടി അലഞ്ഞു ഞാൻ ഓഹൊ.. പകർന്നു തന്നു ജീവിതമധുരം പകർന്നു തന്നു നീ.. പകർന്നു തന്നു നീ.. മധുരം പകർന്നു തന്നു നീ.. പൊടിമീൻ നിരകളുറങ്ങുമ്പോൾ തിരമാലകളുമുറങ്ങുമ്പോൾ (പൊടിമീൻ....) തുഴഞ്ഞു പോയ് നാമാരും കാണാതെ ഏഴാംകടലകലെ..നാം ഏഴാംകടലകലെ.. ഓഹൊ.. പകർന്നു തന്നു ജീവിതമധുരം പകർന്നു തന്നു നീ.. പകർന്നു തന്നു നീ.. മധുരം പകർന്നു തന്നു നീ.. ഉംഹും...അഹഹാ...ലലലാ....ലാലാല...ലലലാ.... ഏഴു കടലിനും അക്കരെ നിൽക്കും അഴകിന്നരമനയിൽ ഏഴു കടലിനും അക്കരെ നിൽക്കും അഴകിന്നരമനയിൽ വസന്ത കന്യകൾ എതിരേൽക്കുന്നു പൂത്താലവുമായി വസന്ത കന്യകൾ എതിരേൽക്കുന്നു പൂത്താലവുമായി പുതു പൂത്താലവുമായി നീല നിലാവിൻ പാൽക്കടലിൽ നീണ്ട കിനാവിൻ കളിയോടത്തിൽ രാത്രിയിൽ ഇന്നലെ രാത്രിയിൽ തേടി അലഞ്ഞു ഞാൻ നിന്നെ തേടി അലഞ്ഞു ഞാൻ..... |
Other Songs in this movie
- Prapancha Hridaya
- Singer : S Janaki, P Leela | Lyrics : Mankombu Gopalakrishnan | Music : MB Sreenivasan
- Amritha Kiranan
- Singer : KJ Yesudas, S Janaki | Lyrics : P Bhaskaran | Music : MB Sreenivasan
- Ee Nalla Nattilellam
- Singer : PB Sreenivas | Lyrics : Vayalar | Music : MB Sreenivasan
- Samaram Vimochanasamaram
- Singer : KJ Yesudas | Lyrics : Vayalar | Music : MB Sreenivasan
- Kaattilirunnu Virunnu Vilikkum
- Singer : S Janaki | Lyrics : Vayalar | Music : MB Sreenivasan