രജനിയിൽ ഉണരും മധുശലഭം ...
ചിത്രം | അപര്‍ണ്ണ (1981) |
ചലച്ചിത്ര സംവിധാനം | സി പി പത്മകുമാർ |
ഗാനരചന | ചിറ്റൂര്‍ ഗോപി |
സംഗീതം | എം സി വിജയന് |
ആലാപനം | കെ ജി മാര്‍കോസ് |
വരികള്‍
Lyrics submitted by: Jay Mohan | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ രജനിയിൽ ഉണരും മധുശലഭം ... നീ കാമനെഴുതിയ രതികാവ്യം രജനിയിൽ ഉണരും മധുശലഭം ... നീ കാമനെഴുതിയ രതികാവ്യം ചുണ്ടുകൾ ചുണ്ടിനെ തേടും യാമം മന്മഥാ നെഞ്ചിലോ മദനചാപം ചുണ്ടുകൾ ചുണ്ടിനെ തേടും യാമം മന്മഥാ നെഞ്ചിലോ മദനചാപം രജനിയിൽ ഉണരും മധുശലഭം .... നീ കാമനെഴുതിയ രതികാവ്യം |