View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കെട്ടിയകൈകൊണ്ടു ...

ചിത്രംചിലമ്പൊലി (1963)
ചലച്ചിത്ര സംവിധാനംജി കെ രാമു
ഗാനരചനഅഭയദേവ്
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംപി സുശീല

വരികള്‍

Lyrics submitted by: Sreedevi Pillai

kettiyakaikondee mangalya soothram
potticheriyaruthe
neettitharunnoree paanapathram
thattikkalayaruthe veruthe
thattikkalayaruthe...

puthumakal maayum munpe tharunya
ponnoli mangum munpe
punyathidampe en aashathan naampu nullaruthe
enne thallaruthe

poojaykku kathichoree bhadradeepam
oothikkedutharuthe....
kenchipparayum en nenchile vedana
kelkkathirikkaruthe...
kelkkathirikkaruhte....
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കെട്ടിയകൈകൊണ്ടീ മംഗല്യസൂത്രം
പൊട്ടിച്ചെറിയരുതേ
നീട്ടിത്തരുന്നൊരീ പാനപാത്രം
തട്ടിക്കളയരുതേ വെറുതേ
തട്ടിക്കളയരുതേ....

പുതുമകള്‍ മായും മുന്‍പേ താരുണ്യ
പൊന്നൊളി മങ്ങും മുന്‍പേ
പുണ്യത്തിടമ്പേ എന്നാശതന്‍ നാമ്പു
നുള്ളരുതേ എന്നെ തള്ളരുതേ

പൂജയ്ക്കു കത്തിച്ചൊരീ ഭദ്രദീപം
ഊതിക്കെടുത്തരുതേ
കെഞ്ചിപ്പറയുമെന്‍ നെഞ്ചിലെ വേദന
കേള്‍ക്കാതിരിക്കരുതേ...
കേള്‍ക്കാതിരിക്കരുതേ...

ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പ്രിയമാനസാ നീ വാ വാ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പൂവിനു മണമില്ലാ
ആലാപനം : പി ലീല, കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കണ്ണനെ കണ്ടേന്‍ സഖി
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കലാദേവതേ സരസ്വതി
ആലാപനം : പി ലീല, കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
പാഹി മുകുന്ദാ പരമാനന്ദാ
ആലാപനം : പി സുശീല, കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദൂരേന്നു ദൂരേന്നു
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ദേവാ നിന്നിലുറച്ചീടുന്ന
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ഓടിവാവാ ഓടിവാവാ
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കസ്തൂരി തിലകം
ആലാപനം : കമുകറ   |   രചന : വില്വമംഗലം   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മായാമയനുടെ ലീലാ
ആലാപനം : കമുകറ   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാധവ മധുകൈ
ആലാപനം : പി ലീല   |   രചന : അഭയദേവ്   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി