Illaarillam Kaattinullil ...
Movie | Karakaanaakkadal (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Madhuri, Chorus |
Play Song |
Audio Provided by: Jay Mohan |
Lyrics
Lyrics submitted by: Jija Subramanian Illarillam kaattinullilorithiri poo rithumathippoo rithumathippoovinu njori vechudukkuvaan pudavayumaayilam veyile vaa Ilam kavungin pookkula choodichu Nirapara vechu vilakku veche ee rithumathippoovine neeraadikkan ithuvazhi nee kaatte vaa kulirkaatte vaa Kadalkkarayil maanam chumakkumpol kampili virikkum ponmukile ee rithumathippoovinu maaru marakkaan Inathukilum kondithile vaa mukile vaa kadukkanittu kasavum tholilittu kadakkanneriyum poothumpee ee rithumathippoovine pulakathil mukkuvaan madhuravumaay nee ithile vaa | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഇല്ല്ലാരില്ലം കാട്ടിനുള്ളിലൊരിത്തിരിപ്പൂ ഋതുമതിപ്പൂ ഋതുമതിപ്പൂവിനു ഞൊറിവെച്ചുടുക്കുവാന് പുടവയുമായിളം വെയിലേ വാ ഇളം കവുങ്ങിന് പൂക്കുല ചൂടിച്ചു നിറപറവെച്ചു വിളക്കുവെച്ചേ ഈ ഋതുമതിപ്പൂവിനെ നീരാടിക്കാന്‍ ഇതുവഴിനീ കാറ്റേ വാ കുളിര് കാറ്റേവാ കടല്ക്കരയില് മാനം ചുവക്കുമ്പോള്‍ കമ്പിളിവിരിക്കും പൊന്‍ മുകിലേ ഈ ഋതുമതിപ്പൂവിനു മാറുമറയ്ക്കാന്‍ ഇണത്തുകിലും കൊണ്ടിതിലേ വാ മുകിലേ വാ കടുക്കനിട്ടു കസവും തോളിലിട്ടു കടക്കണ്ണെറിയും പൂത്തുമ്പീ ഈ ഋതുമതിപ്പൂവിനെ പുളകത്തില്‍ മുക്കുവാന്‍ മധുരവുമായ് നീ ഇതിലേ വാ |
Other Songs in this movie
- Kaattu Vannu Kallane pole
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Njaalippoovan Vaazhappoo
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan