Swargavaathil Ekaadashi ...
Movie | Marunaattil Oru Malayaali (1971) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Leela |
Play Song |
Lyrics
Lyrics submitted by: Sreedevi Pillai swarggavathilekadashi vannu swapnalolayay njanunarnnu harinaamakeerthanathin swaradharayil guruvaayoor devane kanikandu njaan manivarnnananiyunna peethaambaram manatharil viriyichu kanakaambaram swapnamallaa... maayayallaa.... swargganaadhanen munnil vannu aa swargganaadhanen munnil vannu bhakthipushpamaalakal korkkum njaan bhagavaante thirumaaril chaarthum njaan pushpamallaa..theerthamalla... jeevagaanam njaan kaazhcha vaykkum en jeevagaanam njaan kaazhcha vaykkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്വര്‍ഗ്ഗവാതിലേകാദശി വന്നൂ സ്വപ്നലോലയായ് ഞാനുണര്‍ന്നു ഹരിനാമകീര്ത്തനത്തിന് സ്വരധാരയില്‍ ഗുരുവായൂര്‍ ദേവനെ കണികണ്ടുഞാന്‍ മണിവര്‍ണ്ണനണിയുന്ന പീതാംബരം മനതാരില്‍ വിരിയിച്ചു കനകാംബരം സ്വപ്നമല്ലാ... മായയല്ലാ... സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നു ആ സ്വര്‍ഗ്ഗനാഥനെന്മുന്നില്‍ വന്നൂ ഭക്തിപുഷ്പമാലകള് കോര്‍ക്കും ഞാന്‍ ഭഗവാന്റെ തിരുമാറില് ചാര്‍ത്തും ഞാന്‍ പുഷ്പമല്ലാ... തീര്‍ഥമല്ലാ.... ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കും എന്‍ ജീവഗാനം ഞാന്‍ കാഴ്ച വയ്ക്കും |
Other Songs in this movie
- Kaali Bhadrakali
- Singer : P Jayachandran, P Leela, Chorus | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Manassilunaroo
- Singer : KJ Yesudas, S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Asoka Poornima
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Govardhana Giri
- Singer : S Janaki | Lyrics : Sreekumaran Thampi | Music : V Dakshinamoorthy