View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mottu Virinjilla ...

MoviePrapancham (1971)
Movie DirectorSudin Menon
LyricsP Bhaskaran
MusicDulalsen
SingersKJ Yesudas

Lyrics

Lyrics submitted by: Ralaraj

Mottu virinjilla sakhi nin kadakkannil
naanamo kopamo raagamo

Pushpithamaay poomeni melle melle youvanathil
sapthavarnna malarmaalayil
chundukalil panineerppoo
kavilukalil kaithappoo
kanninayil kalaham mathram
ee madhupanaay nin maniyara nee thurakkumo
manoharee thurakkumo
(Mottu virinjilla..)

Inniravil ninnarukil
swapnaradhameriyeri
vannidum njan ninne kaanaan
neeyariyaathullilulla nidhi kavaraanethum njan
maaranaayithaa malarampu pol
ee hrudayamaam poovanikayil nee varunnuvo
madaalase varunnuvo
(Mottu virinjilla...)
വരികള്‍ ചേര്‍ത്തത്: Ralaraj

മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ
നാണമോ ... ഊഹും ..
കോപമോ ..ഊഹും ...
രാഗമോ...ഊം ഊം ...
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ...

പുഷ്പിതമായ് പൂമേനി മെല്ലെ മെല്ലെ യൗവ്വനത്തിൽ
സ്വപ്നവർണ്ണമലർമാലയാലോ ..
ചുണ്ടുകളിൽ പനിനീർപ്പൂ
കവിളിണയിൽ കൈതപ്പൂ‍
കണ്ണിണയിൽ കലഹം മാത്രം
ഈ മധുപനായ്
നിൻ മണിയറ
നീ തുറക്കുമോ
മനോഹരീ തുറക്കുമോ ...
ഊം ...ഊം ...
മൊട്ടു വിരിഞ്ഞില്ല സഖി നിൻ കടക്കണ്ണിൽ ...

ഇന്നിരവിൽ നിന്നരുകിൽ
സ്വപ്നരഥമേറിയേറി
വന്നിടും ഞാൻ നിന്നെ കാണാൻ ഓ ...
നീയറിയാതുള്ളിലുള്ള നിധി കവരാനെത്തും ഞാൻ
മാരനെയ്ത മലരമ്പു പോൽ
ഈ ഹൃദയമാം പൂവനികയിൽ
നീ വരുന്നുവോ
മദാലസേ വരുന്നുവോ
ഊം ...ഊം ...
(മൊട്ടു വിരിഞ്ഞില്ല...)


Other Songs in this movie

Poyvaroo Thozhi
Singer : LR Eeswari   |   Lyrics : P Bhaskaran   |   Music : Dulalsen
Indulekha Innuraathriyil
Singer : P Jayachandran   |   Lyrics : P Bhaskaran   |   Music : Dulalsen
Nee Kanduvo Manohari
Singer : LR Eeswari   |   Lyrics : P Bhaskaran   |   Music : Dulalsen
Kanninakal Neeraninjathenthino
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : Dulalsen