View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വീണക്കമ്പി തകർന്നാൽ ...

ചിത്രംഉമ്മാച്ചു (1971)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

Veenakkampi thakarnnaalenthe
viralin thumpu murinjaalenthe
gaaname nin madhuvarshathaal
njaanalinju poyi
njaanalinju poyi
(Veena...)

Vaaninte maaril veenu
vaishaakha chandralekha (2)
kaanaatha chirakukal veeshi
praanan parannuyarnnu poyi
praanan parannuyarnnu poyi
(Veena...)

Anuraagameghame nin
aadyathe varsha dhaara (2)
amrutham pakarnna neram
njaan marannithenne
njaan marannithenne
(Veena..)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

വീണക്കമ്പിതകര്‍ന്നാലെന്തേ!
വിരലിന്‍ തുമ്പുമുറിഞ്ഞാലെന്തേ!
ഗാനമേനിന്‍ മധുവര്‍ഷത്താല്‍
ഞാനലിഞ്ഞു പോയീ
ഞാനലിഞ്ഞു പോയീ...
(വീണ..)

വാനിന്റെ മാറില്‍ വീണു
വൈശാഖ ചന്ദ്രലേഖ.........
കാണാത്ത ചിറകുകള്‍ വീശി
പ്രാണന്‍ പറന്നുയര്‍ന്നു പോയീ
പ്രാണന്‍ പറന്നുയര്‍ന്നു പോയീ
(വീണ...)

അനുരാഗമേഘമേ നിന്‍
ആദ്യത്തെ വര്‍ഷധാര(2)
അമൃതം പകര്‍ന്ന നേരം
ഞാന്‍ മറന്നിതെന്നേ
ഞാന്‍ മറന്നിതെന്നേ
(വീണ..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആറ്റിനക്കരെയക്കരെ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കിളിയെ കിളിയെ
ആലാപനം : ബി വസന്ത   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കൽപ്പകത്തോപ്പന്യനൊരുവനു
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ആറ്റിനക്കരെയക്കരെ [Sad]
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
എകാന്ത പഥികൻ ഞാൻ
ആലാപനം : പി ജയചന്ദ്രൻ   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍