Premam Sthreepurusha ...
Movie | Agnimrigam (1971) |
Movie Director | M Krishnan Nair |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical premam...oho.. premem sthree purusha premam bhoomiyulla kaalam vareyum poovidunna lola vikaaram (premam) aareyum aaraadhakaraakkum athinte hamsa gaanam (aareyum) aareyum thrippaada daasaraakkum athinte chundile mandahaasam aa gaanam njaan kettu aa mandahaasam njaan kandu...O... (premam) aareyum swapnaadakaraakkum athinte manthravaadam (aareyum) aayiram swarggangal theerthu tharum athinte kayyile paanapaathram aa manthram njaan kettu aa paana paathram njaan kandu (premam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രേമം...ഓ... പ്രേമം സ്ത്രീ പുരുഷ പ്രേമം ഭൂമിയുള്ള കാലം വരെയും പൂവിടുന്ന ലോല വികാരം ആരെയും ആരാധകരാക്കും അതിന്റെ ഹംസ ഗാനം ആരെയും തൃപ്പാദ ദാസരാക്കും അതിന്റെ ചുണ്ടിലെ മന്ദഹാസം ആ ഗാനം ഞാൻ കേട്ടു ആ മന്ദഹാസം ഞാൻ കണ്ടു (പ്രേമം...സ്ത്രീ) ആരെയും സ്വപ്നാടകരാക്കും അതിന്റെ മന്ത്രവാദം ആയിരം സ്വർഗ്ഗങ്ങൾ തീർത്തു തരും അതിന്റെ കയ്യിലെ പാന പാത്രം ആ മന്ത്രം ഞാൻ കേട്ടു ആ പാന പാത്രം ഞാൻ കണ്ടു (പ്രേമം...സ്ത്രീ) |
Other Songs in this movie
- Thenmala Venmala
- Singer : LR Eeswari, Chorus | Lyrics : Vayalar | Music : G Devarajan
- Kaarkuzhali Karinkuzhali
- Singer : B Vasantha | Lyrics : Vayalar | Music : G Devarajan
- Marunno Nalla Marunnu
- Singer : KJ Yesudas, Chorus | Lyrics : Vayalar | Music : G Devarajan
- Alakaapuri Alakaapuri
- Singer : KJ Yesudas, P Madhuri | Lyrics : Vayalar | Music : G Devarajan