View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഓമലാളെ കണ്ടു ഞാൻ പൂങ്കിനാവിൽ ...

ചിത്രംസിന്ദൂരച്ചെപ്പ് (1971)
ചലച്ചിത്ര സംവിധാനംമധു
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Sreedevi Pillai

Omalale kandu njan poonkinavil
Tharakangal punchiricha neela ravil

Naalu nilappanthalittu vaanilambili
Naadaswara melamittu paathirakkili
Ekayaayi raagalolayaayi
Ente munnil vannaval kunungi ninnu
(omalale)

njaan thozhunna kovilile deviyaanaval
njaan kothikkum devaloka raaniyanaval
thalamaanaval jeeva raagamaanaval
thaali chaarthum njaanavalki neela raavil
thaali chaarthum njaane neelaravil
(omalale)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ
താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ

നാലുനിലപ്പന്തലിട്ടു വാനിലമ്പിളി
നാദസ്വര മേളമിട്ടു പതിരാക്കിളി (നാലുനില)
ഏകയായി രാഗലോലയായി
എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു (ഏകയായി)
കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു
(ഓമലാളെ)

ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ
ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ
താളമാണവൾ ജീവ രാഗമാണവൾ
താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ
താലി ചാർത്തും ഞാനീ നീലരാവിൽ
(ഓമലാളെ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തമ്പ്രാൻ തൊടുത്തതു മലരമ്പു്
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
പൊന്നില്‍ കുളിച്ച രാത്രി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
മണ്ടച്ചാരെ മൊട്ടത്തലയാ
ആലാപനം : പി മാധുരി, പി സുശീലാദേവി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
തണ്ണീരിൽ വിരിയും
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ