View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mullamalarthenkinnam ...

MovieErnakulam Junction (1971)
Movie DirectorVijayanarayanan
LyricsP Bhaskaran
MusicMS Baburaj
SingersP Jayachandran, P Leela

Lyrics





Added by Susie on October 4, 2009

മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധു പാത്രം
പാടി നടക്കും തെന്നലിനിന്നൊരു പാനോൽസവ മേള
മധു പാനോൽസവ മേള

എന്റെ മിഴിയിലെ സ്വപ്നശതങ്ങൾ നൃത്തമാടും വേള
എന്റെ ഹൃദയ സ്വർഗ്ഗസദസ്സിൽ
മണിവീണാ ഗാനമേള (മുല്ല)

ഇന്നു വിരിയും ചൈത്രവനത്തിൽ നമ്മളാടും ലീല
നമ്മളാടും ലീല
കണ്ടു മുന്തിരി വള്ളികൾ മുന്നിൽ
പണിയുന്നു പൊന്നൂഞ്ഞാല (മുല്ല)

ഓ...ആ...
മലയമാരുത രഥത്തിലേറി മന്ദമെത്തി ദേവൻ
പൂത്തു വിരിയും നിന്നുടെ ചുണ്ടിലെ
പൂങ്കുല കവരാനായി (മുല്ല)
Lyrics submitted by: Ralaraj

Added by devi pillai on October 3,2009

Mullamalar thein kinnam malli poo madhu paathram

Paadi nadakkum thennalininnoru panolsava mela

Madu panolsava mela



Ente mizhiyile swapna shathangal nrithamaadum vela

Ente hridaaya swarga sadassil mani veenaa gaana mela (mulla)



Innu viriyum chaithra vanathil nammalaadum leela

Nammalaadum leela

Kandu muthiri vallikal munnil paniyunnu ponnoonjaalaa (mulla)



Ohoho....oho.....aha

Malayamaarutha radhathileri mandamethi devan

Poothu viriyum ninnude chundile poonkula kavaraanaayi (mulla)

വരികള്‍ ചേര്‍ത്തത്: Ralaraj

ആ ..ആ ...ആഹഹാ ..ല ല ലാ ...
മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധുപാത്രം
പാടിനടക്കും തെന്നലിനിന്നൊരു പാനോൽസവ വേള
മധുപാനോൽസവ വേള
മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധുപാത്രം
പാടിനടക്കും തെന്നലിനിന്നൊരു പാനോൽസവ വേള
മധുപാനോൽസവ വേള ...

എന്റെ മിഴിയിലെ സ്വപ്നശതങ്ങൾ നൃത്തമാടും വേള
എന്റെ ഹൃദയ സ്വർഗ്ഗസദസ്സിൽ മണിവീണാ ഗാനമേള
മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധുപാത്രം
പാടിനടക്കും തെന്നലിനിന്നൊരു പാനോൽസവവേള
മധുപാനോൽസവവേള ...

ഇന്നു വിരിയും ചൈത്രവനത്തിൽ നമ്മളാടും ലീല
നമ്മളാടും ലീല
കണ്ടു മുന്തിരി വള്ളികൾ മുന്നിൽ പണിയുന്നു പൊന്നൂഞ്ഞാല
മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധുപാത്രം
പാടിനടക്കും തെന്നലിനിന്നൊരു പാനോൽസവ വേള
മധുപാനോൽസവ വേള ...
ഓഹോഹോ ...ഓ ..ഓ ...

മലയമാരുത രഥത്തിലേറി മന്ദമെത്തി ദേവൻ
മലയമാരുത രഥത്തിലേറി മന്ദമെത്തി ദേവൻ
പൂത്തു വിരിയും നിന്നുടെ ചുണ്ടിലെ പൂങ്കുല കവരാനായി
മുല്ലമലർത്തേൻ കിണ്ണം മല്ലിപ്പൂ മധുപാത്രം
പാടിനടക്കും തെന്നലിനിന്നൊരു പാനോൽസവ വേള
മധുപാനോൽസവ വേള ...
ഓഹോഹോ ..അ ..അ ..ആ ...


Other Songs in this movie

Orikkalen Swapnathinte
Singer : KJ Yesudas, LR Anjali   |   Lyrics : P Bhaskaran   |   Music : MS Baburaj
Anganayennal
Singer : KJ Yesudas   |   Lyrics : P Bhaskaran   |   Music : MS Baburaj
Vanarodanam Kettuvo
Singer : S Janaki   |   Lyrics : P Bhaskaran   |   Music : MS Baburaj
Thaalam Nalla Thaalam
Singer : LR Eeswari   |   Lyrics : P Bhaskaran   |   Music : MS Baburaj
Mullamalarthen Kinnam [Bit]
Singer : P Jayachandran, P Leela   |   Lyrics : P Bhaskaran   |   Music : MS Baburaj