ഓമനത്താമരപൂത്തതാണോ ...
ചിത്രം | യോഗമുള്ളവള്‍ (1971) |
ചലച്ചിത്ര സംവിധാനം | സി വി ശങ്കർ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | എം ബാലമുരളികൃഷ്ണ |
വരികള്‍
Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 ഓമനത്താമര പൂത്തതാണോ ഓമനേ നിൻ മുഖ ബിംബമാണോ ചന്ദന ചന്ദ്രികച്ചോലയാണോ സുന്ദരീ നിൻ മുഖ ബിംബമാണോ (ഓമന.....) നീലമേഘാവലി നിരയിടിഞ്ഞോ നിന്റെ വാർകൂന്തളം കെട്ടഴിഞ്ഞോ നെറ്റിയിൽ കോലം വരച്ചതാണോ ചിറ്റളകങ്ങൾ നിരന്നതാണോ (ഓമന..) നിൻ കഥ പാടാത്ത കവികളുണ്ടോ നിൻ ചിത്രമെഴുതാത്ത തൂവലുണ്ടോ നിൻ രൂപമാപാദചൂഡരമ്യം നീയനുരാഗത്തിൻ വിശ്വഹർമ്മ്യം (ഓമന...) ---------------------------------- Added by devi pillai on November 17, 2010 Omanathaamara poothathaano Omane nin mukha bimbamaano chandana chandrikacholayaano sundaree nin mukhabimbamaano neelameghaavali nirayidinjo ninte vaarkunthalam kettazhinjo nettiyil kolam varachathaano chittalakangal nirannathaano nin kadhapadaatha kavikalundo? nin chithramezhuthaatha thoovalundo? nin roopamaapaadachoodaramyam neeyanuraagathin vishwaharmyam |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- നീലസാഗര തീരം
- ആലാപനം : എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പടർന്നു പടർന്നു
- ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- കാട്ടുമുല്ലപ്പെണ്ണിനൊരു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍