നീലസാഗര തീരം ...
ചിത്രം | യോഗമുള്ളവള്‍ (1971) |
ചലച്ചിത്ര സംവിധാനം | സി വി ശങ്കർ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | എസ് ജാനകി, എസ് പി ബാലസുബ്രഹ്മണ്യം |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by touchme.sam@gmail.com on June 1, 2010 Neela sagara theeram ninte neermizhiyoram Chaithra sandhyakasham charu rathna kapolam Jeeva sadhara geetham ninte moha sangeetham Nithyaneelakasham njan kavarnna hridandam Jeeva sadhara geetham Sagarathin thirakalilaadum raga hamsa thoni raaga hamsa thoni Chindukalil thein alakalunarthum chithra moha thoni chithra moha thoni Jeeva sadhara geetham ninte moha sangeetham Nithyaneelakasham njan kavarnna hridandam Jeeva sadhara geetham Omale nin thaliradharathil daha yovana neelam daha yovana neelam Gana padhangam paarum vaniyilum prema sringara melam prema sringara melam Neela sagara theeram ninte neermizhiyoram Chaithra sandhyakasham charu rathna kapolam ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on June 17, 2010 നീലസാഗരതീരം നിന്റെ നീർമിഴിയോരം ചൈത്ര സന്ധ്യാകാശം ചാരുരത്ന കപോലം ജീവസാഗര ഗീതം നിന്റെ പ്രേമസംഗീതം നിത്യ നീലാകാശം ഞാൻ കവർന്ന ഹൃദന്തം സാഗരത്തിൻ തിരകളിലാടും രാഗഹംസത്തോണി ചിന്തകളിൽ തേനലകളുണർത്തും ചിത്രമോഹത്തോണി (നീല..) ഓമനേ നിൻ തളിരധരത്തിൽ ദാഹയൗവനമേളം ഗാനപതംഗമേളം ഗാനപതംഗം പാറും വനിയിലും പ്രേമശൃംഗാരമേളം (നീല..) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഓമനത്താമരപൂത്തതാണോ
- ആലാപനം : എം ബാലമുരളികൃഷ്ണ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- പടർന്നു പടർന്നു
- ആലാപനം : എസ് ജാനകി, എം ബാലമുരളികൃഷ്ണ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- കാട്ടുമുല്ലപ്പെണ്ണിനൊരു
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍