ഉഷസ്സെ ...
ചിത്രം | ഗംഗാസംഗമം (1971) |
ചലച്ചിത്ര സംവിധാനം | ബി കെ പൊറ്റക്കാട്, ജെ ഡി തോട്ടാൻ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി മാധുരി |
വരികള്‍
Lyrics submitted by: Sreedevi Pillai ushasse! ushasse! udikkoo! vaegamudikkoo manasse! poopole chirikkoo! (ushasse..) muthilum mullilum chavitti nadannappol murinjittundaavaam, paadam murinjittundaavaam! manthrakodi kondathu nee maraykkoo! madhuvidhu maniyarayalankarikkoo! alankarikkoo! kilirthuvallo! (ushasse..) thirakalum chuzhikalum murichu kadannappol thalarnnittundaavaam, deham thalarnnittundaavaam! mandahaasam kondathu nee pothiyoo! makarandachashakam nee nirachchuvaykkoo! nirachu vaykkoo! thalirththuvallo! vikaaram thalirththuvallo (ushasse..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഉഷസ്സേ ഉഷസ്സേ ഉദിക്കൂ വേഗമുദിക്കൂ മനസ്സേ പൂപോലെ ചിരിക്കൂ (ഉഷസ്സേ) മുത്തിലും മുള്ളിലും ചവുട്ടിനടന്നപ്പോള്‍ മുറിഞ്ഞിട്ടുണ്ടാവാം - പാദം മുറിഞ്ഞിട്ടുണ്ടാവാം മന്ത്രകോടികൊണ്ടതു നീ മറയ്ക്കൂ മധുവിധുമണിയറ അലങ്കരിക്കൂ കിളിര്‍ത്തുവല്ലോ - കിനാക്കള്‍ കിളിര്‍ത്തുവല്ലോ (ഉഷസ്സേ) തിരകളും ചുഴികളും മുറിച്ചു കടന്നപ്പോള്‍ തളര്‍ന്നിട്ടുണ്ടാവാം ആ മെയ് തളര്‍ന്നിട്ടുണ്ടാവാം മന്ദഹാസംകൊണ്ടതു നീ പൊതിയൂ മകരന്ദചഷകം നിറച്ചുവെയ്ക്കൂ തളിര്‍ത്തുവല്ലോ - വികാരം തളിര്‍ത്തുവല്ലോ (ഉഷസ്സേ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മുന്തിരിക്കുടിലിൽ
- ആലാപനം : പി ജയചന്ദ്രൻ | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മനസ്സാ വാചാ കർമ്മണാ
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ
- മോഹാലസ്യം മധുരമാമൊരു
- ആലാപനം : പി സുശീല | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ