View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മുന്തിരിക്കുടിലിൽ ...

ചിത്രംഗംഗാസംഗമം (1971)
ചലച്ചിത്ര സംവിധാനംബി കെ പൊറ്റക്കാട്, ജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Sreedevi Pillai

munthirikkudilil muthu nirathum
manjulaangee!
munnil nilkkumee idayanu nalkumo?
mukhasree sindooram, ninte mukhasree sindooram!
(munthiri..)

kunnin mukalil vanadevathamaar
kunthirikkam pukaykkum raathrikalil
vidarum lajjayul nirachu nee tharumo?
vikaara madhupaathram? vikaara madhupaathram
(munthiri..)

chandrakkalayude nakhalaalanathaal
munthiringa thudukkum raathrikalil
oru chumbanathil pothinju nee tharumo?
orikkal nin premam? orikkal nin premam?
(munthiri..)
വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍

മുന്തിരിക്കുടിലിൽ മുത്തു നിരത്തും
മഞ്ജുളാംഗീ
മുന്നിൽ നിൽക്കുമീ ഇടയനു നൽകുമോ
മുഖശ്രീ സിന്ദൂരം നിന്റെ മുഖശ്രീ സിന്ദൂരം
(മുന്തിരി..)

കുന്നിൻ മുകളിൽ വനദേവതമാർ
കുന്തിരിയ്ക്കം പുകയ്ക്കും രാത്രികളിൽ
വിടരും ലജ്ജയിൽ നിറച്ചു നീ തരുമോ
വികാര മധുപാത്രം വികാര മധുപാത്രം
(മുന്തിരി..)

ചന്ദ്രക്കലയുടെ നഖലാളനത്താൽ
മുന്തിരിങ്ങ തുടുക്കും രാത്രികളിൽ
ഒരു ചുംബനത്തിൽ പൊതിഞ്ഞു നീ തരുമോ
ഒരിക്കൽ നിൻ പ്രേമം ഒരിക്കൽ നിൻ പ്രേമം
(മുന്തിരി..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉഷസ്സെ
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മനസ്സാ വാചാ കർമ്മണാ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മോഹാലസ്യം മധുരമാമൊരു
ആലാപനം : പി സുശീല   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ