View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മധുരം മധുരം ...

ചിത്രംപ്രതികാരം (1972)
ചലച്ചിത്ര സംവിധാനംകുമാര്‍
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംഎല്‍ ആര്‍ ഈശ്വരി

വരികള്‍

Added by venu on August 28, 2010
മധുരം.. മധുരം.. തിരുമധുരം
മധുരം.. മധുരം.. തിരുമധുരം
മാദകയൌവ്വന മധുമധുരം
താമരനയനം തളിര്‍മധുരം
അധരപ്പൂവോ അതിമധുരം (മധുരം)

രാവില്‍ വിടരും മലര്‍ ഞാന്‍
രാവില്‍ തന്നെ കൊഴിയും (രാവില്‍)
പുണരാനുള്ള ഹൃദയം
പുണരാനുള്ള ഹൃദയം ഇതു
പകരാന്‍.. പകരാന്‍..
പകരാനുള്ള പുളകം (മധുരം)

രാഗം നിറയും മുരളിയില്‍
നിന്‍ അധരം ചേര്‍ക്കൂ (രാഗം)
ഗാനം സിരയില്‍ നിറയും
ഗാനം സിരയില്‍ നിറയും ഒരു
സ്വര്‍ഗ്ഗം... സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം മുന്നില്‍ വിരിയും (മധുരം)

----------------------------------

Added by devi pillai on October 5, 2010
madhuram madhuram thirumadhuram
madhuram madhuram thirumadhuram
maadakayouvana madhumadhuram
thaamaranayanam thalirmadhuram
adharappoovo athimadhuram

raavil vidarum malar njan
raavilthanne kozhiyum
punaraanulla hridayam
punaraanulla hridayam ithu
pakaraan pakaraan
pakaraanulla pulakam

raagam nirayum muraliyil
ninnadharam cherkkoo
gaanam sirayil nirayum
gaanam sirayil nirayum oru
swarggam ... swarggam
swarggam munnil viriyum


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ചിരിച്ചപ്പോൾ
ആലാപനം : കെ ജെ യേശുദാസ്, അരുണ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
സ്വപ്നം കാണുകയോ
ആലാപനം : എസ് ജാനകി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം ബി ശ്രീനിവാസന്‍
സുവേ വാസിരെ വാലിയാം
ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ്‌   |   രചന :   |   സംഗീതം : എം ബി ശ്രീനിവാസന്‍