ചിരിച്ചപ്പോൾ ...
ചിത്രം | പ്രതികാരം (1972) |
ചലച്ചിത്ര സംവിധാനം | കുമാര്‍ |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം ബി ശ്രീനിവാസന്‍ |
ആലാപനം | കെ ജെ യേശുദാസ്, അരുണ |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical chirichappol.... kunju chirichappol kunjinoru chilanka kitti chilankayittaadunna paava kitti chilankayittaadunna paava kitti chirichappol chirichappol kunjinoru chilaknka kitti kilu kile kilungunna midukkippaava kilu kile kilungunna midukkippaava kulu kule kulungunna kusruthippaavaa kulu kule kulungunna kusruthippaavaa (chirichappol) La...La.. panchaara mittaayikkenthu swaadu paalu chertha biscuitinenthu swaadu omanakkunjinte chirimadhuram oro vaakkilum then madhuram (chirichappol) La..La... konkannan kaakke kunjikkaakke mittaayi thattiyedukkaruthe poovaadi chuttunna pularikkaatte paavaye kattondu kadakkaruthe (chirichappol)c3ab | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ ചിരിച്ചപ്പോള്‍ കുഞ്ഞു ചിരിച്ചപ്പോള്‍ കുഞ്ഞിനൊരു ചിലങ്ക കിട്ടി ചിലങ്കയിട്ടാടുന്ന പാവ കിട്ടി ചിലങ്കയിട്ടാടുന്ന പാവ കിട്ടി ചിരിച്ചപ്പോള്‍ ചിരിച്ചപ്പോള്‍ കുഞ്ഞിനൊരു ചിലങ്ക കിട്ടി കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ കിലുകിലെ കിലുങ്ങുന്ന മിടുക്കിപ്പാവ കുലുകുലെ കുലുങ്ങുന്ന കുസൃതിപ്പാവ (കിലുകിലെ) (ചിരിച്ചപ്പോള്‍) ലാലലല്ലലാലല്ലാലലാലാ ലാലലല്ലലാലല്ല്ലാലലാലാ ലാലലല്ലല്ലാലാ ലാലലല്ലല്ലാലാ ലാലലല്ലലല്ലല്ലാലലാലാ പഞ്ചാരമിട്ടായിക്കെന്തു സ്വാദ് അയ്യാ പാലുചേര്‍ത്ത ബിസ്കറ്റിനെന്ത് സ്വാദ് ഓമനക്കുഞ്ഞിന്റെ ചിരിമധുരം ഓമനക്കുഞ്ഞിന്റെ ചിരിമധുരം ഓരോ വാക്കിലും തേന്മധുരം (ചിരിച്ചപ്പോള്‍) ലാലലല്ലലാലല്ലാലലാലാ ലാലലല്ലലാലല്ല്ലാലലാലാ ലാലലല്ലല്ലാലാ ലാലലല്ലല്ലാലാ ലാലലല്ലലല്ലല്ലാലലാലാ കോങ്കണ്ണന്‍ കാക്കേ കുഞ്ഞിക്കാക്കേ മിട്ടായി തട്ടിയെടുക്കരുതേ പൂവാടി ചുറ്റുന്ന പുലരിക്കാറ്റേ പാവയെ കട്ടോണ്ടു കടക്കരുതേ (ചിരിച്ചപ്പോള്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മധുരം മധുരം
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം ബി ശ്രീനിവാസന്‍
- സ്വപ്നം കാണുകയോ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം ബി ശ്രീനിവാസന്‍
- സുവേ വാസിരെ വാലിയാം
- ആലാപനം : എസ് ജാനകി, പി ബി ശ്രീനിവാസ് | രചന : | സംഗീതം : എം ബി ശ്രീനിവാസന്‍