View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ ...

ചിത്രംആറടിമണ്ണിന്റെ ജന്മി (1972)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംആര്‍ കെ ശേഖര്‍
ആലാപനംഎസ് ജാനകി

വരികള്‍

Added by Devi Pillai (Devoose) on Jun 10,2008
pathinanchithalulla pournami poovinte
pathinaalaamiithalum vidarnnu....
aralippoovaadiyil aaramashalabhangal
thiruvaathira paattu paadi parannu

raappaadi paadunna raagam kelkkumpol raatri lillikkenthorunmaadam(2)
innu raajamallikkenthorulsaaham
raagm sringaaramakayaalo?
raavinnu daahaarthayakayaalo?
ariyillalo enikkariyillallo
oooo.....
(pathinanchu)

aakaasha kanakathin thoranam kaanumpol
aathmaavilenthithra madhuvarsham? (2)
manoveenayilenthithra smrithimelam?
yaamini mohini aakayaalo?
najaninnu raaginiyaakayaalo?
ariyillalo enikkariyillalo..
oooo..........



----------------------------------

Added by Susie on September 18, 2009
പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ
പതിനാലാമിതളും വിടർന്നു....
അരളിപ്പൂവാടിയിൽ ആരാമശലഭങ്ങൾ
തിരുവാതിരപ്പാട്ടു പാടി പറന്നു

രാപ്പാടി പാടുന്ന രാഗം കേൾക്കുമ്പോൾ
രാത്രിലില്ലിക്കെന്തൊരുന്മാദം(2)
ഇന്നു രാജമല്ലിക്കെന്തൊരുത്സാഹം
രാഗം ശൃംഗാരമാകയാലോ?
രാവിന്നു ദാഹാർത്തയാകയാലോ?
അറിയില്ലല്ലോ എനിക്കറിയില്ലല്ലോ
ഓ... (പതിനഞ്ചു)

ആകാശ കനകത്തിൻ തോരണം കാണുമ്പോൾ
ആത്മാവിലെന്തിത്ര മധുവർഷം? (2)
മനോവീണയിലെന്തിത്ര സ്മൃതിമേളം?
യാമിനി മോഹിനി ആകയാലോ?
ഞാനിന്നു രാഗിണിയാകയാലോ?
അറിയില്ലല്ലോ എനിക്കറിയില്ലല്ലോ..
ഓ....(പതിനഞ്ചു)



ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുടക്കവും ഒടുക്കവും
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : ആര്‍ കെ ശേഖര്‍
ആരോരുമില്ലാത്ത
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : ആര്‍ കെ ശേഖര്‍
ഇന്നലെ രാവിലൊരു
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : ആര്‍ കെ ശേഖര്‍