View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊന്നപ്പൂവേ ...

ചിത്രംഅമ്മയെ കാണാന്‍ (1963)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംകെ രാഘവന്‍
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

konnappoove konginippoove
innenne kandaal enthu thonnum
kinginippoove?
konnappoove......

karaliloraayiram thankakkinaavukal
karuthiyittundennu thonnumo? thonnumo?
manavalan kaikondu nulliya kavilathu
mayilanchiyullathayi thonnumo?
(konnappoove)

odunnakannukal ottayoraaline
thedukayanennu thonnumo..thonnumo?
pookkoodanirachahtu poomaaranethumpol
poojiykkanaanennu thonnumo?
(konnappoove)
വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍

കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ
ഇന്നെന്നെക്കണ്ടാലെന്ത് തോന്നും
കിങ്ങിണിപ്പൂവേ ?
(കൊന്നപ്പൂവേ)

കരളിലൊരായിരം തങ്കക്കിനാക്കള്‍
കരുതിയിട്ടുണ്ടെന്നു തോന്നുമോ? തോന്നുമോ?
മണവാളന്‍ കൈകൊണ്ടു നുള്ളിയ കവിളത്തു
മയിലാഞ്ചിയുള്ളതായി തോന്നുമോ ?
(കൊന്നപ്പൂവേ )

ഓടുന്ന കണ്ണുകള്‍ ഒറ്റയൊരാളിനെ
തേടുകയാണെന്ന് തോന്നുമോ? തോന്നുമോ?
പൂക്കൂട നിറച്ചത് പൂമാരനെത്തുമ്പോള്‍
പൂജിക്കാനാണെന്ന് തോന്നുമോ ?
(കൊന്നപ്പൂവേ )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഉണരുണരൂ ഉണ്ണിപ്പൂവേ
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ഗോക്കളേ മേച്ചു
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കഥകഥപ്പൈങ്കിളിയും
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പ്രാണന്റെ പ്രാണനില്‍
ആലാപനം : പി ലീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
മധുരപ്പതിനേഴുകാരി
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
ദൈവമേ കൈതൊഴാം
ആലാപനം : എ പി കോമള   |   രചന : പന്തളം കേരളവര്‍മ്മ   |   സംഗീതം : കെ രാഘവന്‍
പെണ്ണായി പിറന്നെങ്കില്‍
ആലാപനം : കെ പി ഉദയഭാനു   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
കൂടു വിട്ടല്ലോ [ബിറ്റ്]
ആലാപനം :   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍
പരിത്രാണായ സാധൂനാം [ബിറ്റ്]
ആലാപനം :   |   രചന :   |   സംഗീതം : കെ രാഘവന്‍
ഉടുക്കുപാട്ട്
ആലാപനം : കോറസ്‌   |   രചന : പി ഭാസ്കരൻ   |   സംഗീതം : കെ രാഘവന്‍