

Pakalukal Veenu ...
Movie | Maappusaakshi (1972) |
Movie Director | PN Menon |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | P Jayachandran |
Lyrics
Added by parvathy venugopal on September 5, 2009 പകലുകള്‍ വീണു - വീണു തകര്‍ന്നു പാവം നിന്റെ മനോരാജ്യത്തില്‍ പാഴ് ചക്രവാളത്തില്‍ സന്ധ്യകള്‍ നിന്നു നിന്നു ചിരിച്ചു നിന്നന്ധകാരനിശാഗോപുരത്തില്‍ നിദ്രാവാതിലില്‍ (പകലുകള്‍) ഉദയം കിഴക്കു തന്നേ.. ഭൂലോകം ചിരിച്ചാലും ഭൂലോകം കരഞ്ഞാലും ഉദയം കിഴക്കു തന്നേ.. ഉദയം കിഴക്കു തന്നേ.. മരുഭൂമി തളിര്‍ത്താലും മലര്‍വാടി കരിഞ്ഞാലും മാനം മുകളില്‍ തന്നേ.. നരകത്തില്‍ പോയാലും സ്വര്‍ഗ്ഗത്തില്‍ പോയാലും മരണം മണ്ണില്‍ തന്നേ മരണം മണ്ണില്‍ തന്നേ ഒന്നിച്ചു കഴിഞ്ഞാലും ഭിന്നിച്ചു പിരിഞ്ഞാലും സ്നേഹം തടവില്‍ തന്നേ.. കരയുന്ന കണ്ണിലും ചിരിക്കുന്ന ചുണ്ടിലും കാവ്യം കദനം തന്നേ - കാവ്യം കദനം തന്നേ. ---------------------------------- Added by Susie on September 30, 2009 pakalukal veenu veenu thakarnnu paavam ninte manorajyathil paazh chakravaalathil sandhyakal ninnu ninnu chirichu ninnandhakaarathin nishaa gopurathil nidraavaathilil (pakalukal) udayam kizhakku thanne bhoolokam chirichaalum bhoolokam karanjaalum udayam kizhakku thanne udayam kizhakku thanne marubhoomi thalirthaalum malarvaadi karinjaalum maanam mukalil thanne narakathil poyaalum swarggathil poyaalum maranam mannil thanne maranam mannil thanne onnichu kazhinjaalum bhinnichu pirinjaalum sneham thadavil thanne karayunna kannilum chirikkunna chundilum kaavyam kadanam thanne kaavyam kadanam thanne |
Other Songs in this movie
- Vrischika Karthika poo
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Udayam Kizhakku thanne
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj