View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Prathyusha Pushpame ...

MovieSathi (1972)
Movie DirectorMadhu
LyricsP Bhaskaran
MusicV Dakshinamoorthy
SingersKJ Yesudas, P Susheela

Lyrics

Added by jacob.john1@gmail.com on July 10, 2009 corected by devi pillai on July 21, 2010
(M)പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പാതി വിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം
(F)പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പാതി വിരിഞ്ഞ നിന്‍ വിഹ്വല നേത്രത്താല്‍
തേടുന്നതേതൊരു ദേവപാദം
പ്രത്യൂഷ പുഷ്പമേ

(M)പാവം നിന്‍ ആരാമ വാതുക്കല്‍ നില്‍ക്കുമീ
പാമരരൂപിയാം പാട്ടുകാരന്‍
ദീര്‍ഘ പ്രതീക്ഷതന്‍ പൂക്കൂട നിന്‍ നേര്‍ക്കു
നീട്ടിയാല്‍ ലോകം ചിരിക്കുകില്ലേ
പ്രത്യൂഷ പുഷ്പമേ

(F)ആ രാഗ ഗായകന്‍ തന്‍ പരിദേവനവീണാനിനാദം
ശ്രവിച്ചനേരം
ഓര്‍ത്തു നില്കാതെയാ പൂവൊരു
സന്ദേശം കാറ്റിന്റെ കൈയ്യില്‍ കൊടുത്തയച്ചൂ
പ്രത്യൂഷ പുഷ്പമേ

(F)ലോകം ചിരിക്കട്ടെ നാകം പഴിക്കട്ടെ
സ്നേഹത്തിന്‍ പൂക്കൂട എന്റെ ലക്ഷ്യം
പാവന പ്രേമത്തിന്‍ പൂജാരവിന്ദമായ്
പൂവിതു മാറിയാല്‍ ആര്‍ക്കു ചേതം

(D)പ്രത്യൂഷ പുഷ്പമേ പ്രത്യൂഷ പുഷ്പമേ
മുഗ്ദ്ധ നൈര്‍മല്യമേ ചൊല്ലുമോ നീ
പ്രത്യൂഷ പുഷ്പമേ



----------------------------------


Added by jacob.john1@gmail.com on July 10, 2009
(M)Prathyoosha pushpame prathyoosha pushpame
mugdha nairmalyame chollumo nee
paathi virinja nin vihwala nethrathaal
thedunnathethoru devapaadam
(F)Prathyoosha pushpame prathyoosha pushpame
mugdha nairmalyame chollumo nee
paathi virinja nin vihwala nethrathaal
thedunnathethoru devapaadam
prathyoosha pushpame

(M)Paavam nin aaraama vaathukkal nilkkumee
paamararoopiyaam paattukaaran
deergha pratheekshathan pookkooda nin nerkku
neettiyaal lokam chirikkukille
prathyoosha pushpame

(F)Aa raaga gaayakan than paridevanamekani (?)
naadam sravicha neram
orthu nilkaatheyaa poovoru
sandesham kaattinte kaiyyil koduthayachoo
prathyoosha pushpame

(F)Lokam chirikkatte naakam pathikkatte
snehathin pookkooda ente lakshyam
paavana premathin poojaaravindamaay
poovithu maariyaal aarkku chetham

(D)Prathyoosha pushpame prathyoosha pushpame
mugdha nairmalyame chollumo nee
prathyoosha pushpame



Other Songs in this movie

Madakara Mangala
Singer : P Susheela   |   Lyrics : P Bhaskaran   |   Music : V Dakshinamoorthy
Ulakameerezhum
Singer : P Susheela   |   Lyrics : P Bhaskaran   |   Music : V Dakshinamoorthy