View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഏഴു സുന്ദര കന്യകമാർ ...

ചിത്രംമനുഷ്യ ബന്ധങ്ങള്‍  (1972)
ചലച്ചിത്ര സംവിധാനംക്രോസ്സ്ബെല്‍റ്റ് മണി
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

ezhu sundara kanyakamaar
ezhunnalli ezhunnalli
ente veenayil nritham cheyyaan
pon chilankakal ketti
(ezhu)

thaalam pidichu kalpanakal
thaalam pidichu karathalangal
vasanthabhangikal pushpaanjaliyaay
vanangi ninnu vedikayil
(ezhu)

shyaamala kaanana veedhikalil
shaarada maasam varum neram
venuvoothum neelakkuyilukal
kaanaan kelkkaan ani nirannu
(ezhu)
വരികള്‍ ചേര്‍ത്തത്: വികാസ് വേണാട്ട്

എഴു സുന്ദരകന്യകമാര്‍
എഴുന്നള്ളീ - എഴുന്നള്ളീ
എന്റെ വീണയില്‍ നൃത്തം ചെയ്യാന്‍
പൊന്‍ ചിലങ്കകള്‍ കെട്ടി
(എഴു )

താലം പിടിച്ചു കല്പനകള്‍
താളം പിടിച്ചു കരതലങ്ങള്‍
വസന്തഭംഗികള്‍ പുഷ്പാഞ്ജലിയായ്
വണങ്ങി നിന്നു വേദികയില്‍
(എഴു )

ശ്യാമളകാനനവീഥികളില്‍
ശാരദമാസം വരും നേരം
വേണുവൂതും നീലക്കുയിലുകള്‍
കാണാന്‍ - കേള്‍ക്കാന്‍ അണിനിരന്നു
(എഴു )


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മനുഷ്യ ബന്ധങ്ങൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മിഴിയില്ലെങ്കിലും
ആലാപനം : പി സുശീല   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
മാസം പൂവണി മാസം
ആലാപനം : കെ ജെ യേശുദാസ്   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കനകസ്വപ്നങ്ങൾ
ആലാപനം : കെ ജെ യേശുദാസ്, പി സുശീല, പി ജയചന്ദ്രൻ, എല്‍ ആര്‍ ഈശ്വരി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി