Kanakaswapnangal ...
Movie | Manushyabandhangal (1972) |
Movie Director | Cross Belt Mani |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas, P Susheela, P Jayachandran, LR Eeswari |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 കനകസ്വപ്നങ്ങൾ മനസ്സിൽ ചാർത്തുന്നു കാർത്തിക നവദീപ മാല (2) ഇന്ദുകിരണങ്ങൾ പൂക്കളിറുത്തു ഇന്ദ്രധനുസ്സിനാൽ മാല കെട്ടി ഇന്നു നമ്മുടെ സങ്കൽപ സുന്ദരിമാർ ഇരവും പകലും നൃത്തമാടി (കനക...) വാനത്തിൻ വാസന്ത വനങ്ങളിൽ കൂടി വാസരപ്പക്ഷികൾ പറന്നു പോകൂ നാളെയെത്തുമൊരു വിവാഹ സുദിനം നാമെല്ലാം കാക്കും മഹോൽസവം (കനക..) ശാലീനയായ് വരും ശരൽക്കാലസന്ധ്യ മേലാപ്പു കെട്ടിയ മണ്ഡപത്തിൽ മന്ദമെത്തുമൊരു വധുവും വരനും മധുരം കിള്ളും ഉത്സവം (കനക...) ---------------------------------- Added by devi pillai on November 17, 2010 kanakaswapnangal manassil chaarthunnu kaarthika navadeepamaala indukiranangal pookkaliruthu indradhanussinaal maalaketti innunammude sankalpa sundarimaar iravum pakalum nrithamaadi vaanathin vaasantha vanangalil koodi vaasarappakshikal parannupokum naaleyethumoru vivaahasudinam naamellaam kaakkum maholsavam shaaleenayaay varum sharalkaala sandhya melaappu kettiya mandapathil mandamethumoru vadhuvum varanum madhuram killum ulsavam |
Other Songs in this movie
- Ezhu Sundara Kanyakamaar
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Manushyabandhangal
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Mizhiyillengilum
- Singer : P Susheela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Maasam Poovani Maasam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy