Velichame Nayichaalum ...
Movie | Vidyaarthikale Ithile Ithile (1972) |
Movie Director | John Abraham |
Lyrics | Vayalar |
Music | MB Sreenivasan |
Singers | S Janaki, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical velichame...nayichaalum...velichame...nayichaalum... Bethlehemil kaalam koluthiya velichame nayichaalum nayichaalum nayichaalum agni chirakumaay bhoomiyil pandoru pulkudil thedi vanna nakshathrame iruttil njangalkku vazhi kaattaan nee iniyum ee vazhi vannaatte... ninte raajyam varename (2) ottakangalkaay soochikkuzhakal nithyavum valuthaakkumee naattil - panakkaar nithyavum valuthaakkumee naattil kayyil puthiyoru chammattiyumaay kanyaa nandana vannaatte (2) ninte raajyam varename (2) balipeedathile velli kaasaykkarike kurishum chumannu nadakkum njangalkkarikil swarga kavaadamonnu thurakkuka Velichame ,,, dukhithar njangale veendum unarthuka velichame... ninte rajyam varename(2) velichame nayichaalum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വെളിച്ചമേ... നയിച്ചാലും ... വെളിച്ചമേ...നയിച്ചാലും ബെദ്ലഹേമില് കാലം കൊളുത്തിയ വെളിച്ചമേ നയിച്ചാലും(2) നയിച്ചാലും നയിച്ചാലും നയിച്ചാലും...... അഗ്നിച്ചിറകുമായ് ഭൂമിയില്‍ പണ്ടൊരു പുല്ക്കുടില് തേടിവന്ന നക്ഷത്രമേ(അഗ്നി) ഇരുട്ടില്‍ ഞങ്ങള്‍ക്കു വഴികാട്ടാന്‍ നീ ഇനിയും ഈ വഴി വന്നാട്ടേ... നിന്റെ രാജ്യം വരേണമേ...(2) ഒട്ടകങ്ങള്ക്കായ് സൂചിക്കുഴകള് നിത്യവും വലുതാക്കുമീ നാട്ടില്‍- പണക്കാര് നിത്യവും വലുതാക്കുമീ നാട്ടില്‍ കയ്യില്‍ പുതിയൊരു ചമ്മട്ടിയുമായ് കന്യാനന്ദന വന്നാട്ടേ കന്യാനന്ദന വന്നാട്ടേ നിന്റെരാജ്യം വരേണമേ(2) ബലിപീഠത്തിലെ വെള്ളിക്കാസയ്ക്കരികേ കുരിശു ചുമന്നു നടക്കും ഞങ്ങള്ക്കരികില് സ്വര്‍ഗ്ഗ കവാടമൊന്നു തുറക്കുക വെളിച്ചമേ.... ദുഖിതര്‍ ഞങ്ങളെ വീണ്ടും ഉണര്‍ത്തുക വെളിച്ചമേ.... നിന്റെ രാജ്യം വരേണമേ....(2) (വെളിച്ചമേ നയിച്ചാലും...) |
Other Songs in this movie
- Nalanda Thakshashila [M]
- Singer : KJ Yesudas | Lyrics : Vayalar | Music : MB Sreenivasan
- Chinchilam Chiluchilam
- Singer : Adoor Bhasi, Manorama | Lyrics : Vayalar | Music : MB Sreenivasan
- Nalanda Thakshashila [F]
- Singer : S Janaki, Chorus | Lyrics : Vayalar | Music : MB Sreenivasan