

Kizhakku Ponmalayil ...
Movie | Preethi (1972) |
Movie Director | William Thomas |
Lyrics | Dr Pavithran |
Music | AT Ummer |
Singers | P Jayachandran |
Lyrics
Added by parvathy venugopal on September 5, 2009 കിഴക്ക് പൊന്മലയില്‍ വിളക്ക് മണിവിളക്ക് ആയിരം തിരിയുള്ള നിലവിളക്ക് ആയിരം തിരിയുള്ള വിളക്ക് കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട് കുളിച്ചു കണ്ണെഴുതി ചിന്ദൂരപ്പൊട്ടു തൊട്ട് വിളക്കു കാണാന്‍ പോണവളേ .. നില്‍ക്ക് തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക് ..നിനക്ക് തുണക്കു വേണ്ടേ ആണൊരുത്തന്‍ നിനക്ക് ( കിഴക്ക് ) മാനത്തിന്‍ മാറത്ത് മഴമുകിലോ.. പൂന്തുകിലോ മാനത്തിന്‍ മാറത്ത് മഴമുകിലോ പൂന്തുകിലോ ഒളിച്ചുവെച്ച ചെന്തെങ്ങിന്‍ കരിക്ക് എടുത്തു തന്നതാരു പെണ്ണേ നിനക്ക്.. നിനക്ക് എടുത്തു തന്നതാരു പെണ്ണേ നിനക്ക് ( കിഴക്ക് ) മാനത്തു മണിയറയില്‍ മാരനുമായ് കളിചിരിയില്‍ മാനത്തു മണിയറയില്‍ മാരനുമായ് കളിചിരിയില്‍ വീണുപോയ വെള്ളിയരഞ്ഞാണം കാണുമ്പോള്‍ പെണ്ണിനെന്തേ .. നാണം നാണം കാണുമ്പോള്‍ പെണ്ണിനെന്തേ നാണം ( കിഴക്ക് ) ---------------------------------- Added by Susie on October 8, 2009 kizhakku ponmalayil vilakku manivilakku aayiram thiriyulla nilavilakku aayiram thiriyulla vilakku kulichu kannezhuthi chindoorappottu thottu (kulichu) vilakku kaanaan ponavale...nilkku thunaykku vende aaloruthan ninakku...ninakku thunaykku vende aanoruthan ninakku (kizhakku) maanathin maarathu mazhamukilo..poonthukilo (maanathin) olichu vacha chenthengin karikku eduthu thannathaaru penne ninakku ...ninakku (eduthu) (kizhakku) maanathu maniyarayil maaranumaay kali chiriyil (maanathu) veenupoya velliyaranjaanam kaanumbol penninenthe naanam..naanam kaanumbol penninenthe naanam (kizhakku) |
Other Songs in this movie
- Naadha Varoo Prananaadha
- Singer : LR Eeswari | Lyrics : Dr Pavithran | Music : AT Ummer
- Kannuneeril
- Singer : KJ Yesudas | Lyrics : Dr Pavithran | Music : AT Ummer
- Adharam Madhuchashakam
- Singer : KJ Yesudas | Lyrics : Dr Pavithran | Music : AT Ummer
- Umma Tharumo
- Singer : S Janaki, KC Varghese Kunnamkulam, Latha Raju | Lyrics : Dr Pavithran | Music : AT Ummer
- Kanna Kaarvarnna [Thoovenna Kandal]
- Singer : S Janaki | Lyrics : Dr Pavithran | Music : AT Ummer