View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

അധരം മധുചഷകം ...

ചിത്രംപ്രീതി (1972)
ചലച്ചിത്ര സംവിധാനംവില്യം തോമസ്
ഗാനരചനഡോ പവിത്രന്‍
സംഗീതംഎ ടി ഉമ്മര്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by parvathy venugopal on November 15, 2009
അധരം മധുചഷകം
ഹൃദയം അമൃതകലശം
നയനം പുഷ്പബാണം സഖീ
നീയൊരു പ്രേമകാവ്യം (അധരം)

പ്രേമലോലയായ് നീ പകര്‍ന്നീടും
രാഗസുധാരസലഹരിയില്‍
നിരര്‍ത്ഥമാകുന്നു വാക്കുകളെല്ലാം
വാചാലമാകുന്നു മൌനം
വാചാലമാകുന്നു മൌനം (അധരം)

ഈ മൃദുപാണികള്‍ താമരവളയങ്ങള്‍ ആ.. ആ..
ഈ മൃദുപാണികള്‍ താമരവളയങ്ങള്‍
ഓമനേ എന്നെ പുണരുമ്പോള്‍
ആയിരമായിരം മിന്നല്‍പ്പിണറുകള്‍
രോമഹര്‍ഷമായ് വിരിയുന്നൂ സഖീ
രോമഹര്‍ഷമായ് വിരിയുന്നൂ (അധരം)


----------------------------------

Added by Susie on November 16, 2009
adharam madhuchashakam
hridayam amrithakalasham
nayanam pushpabaanam sakhee
neeyoru premakaavyam (adharam)

premalolayaay nee pakarnneedum
raagasudhaarasa lahariyil
nirarthamaakunnu vaakkukalellaam
vaachaalamaakunnu mounam
vaachaalamaakunnu mounam (adharam)

ee mridupaanikal thaamara valayangal
Aa...Aa...
ee mridupaanikal thaamara valayangal
omane enne punarumbol
aayiramaayiram minnalppinarukal
romaharshamaay viriyunnu sakhee
romaharshamaay viriyunnu (adharam)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാഥാ വരൂ പ്രാണനാഥാ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണുനീരില്‍
ആലാപനം : കെ ജെ യേശുദാസ്   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
കിഴക്കു പൊന്മലയിൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
ഉമ്മ തരുമോ
ആലാപനം : എസ് ജാനകി, കെ സി വര്‍ഗീസ്‌ കുന്നം‌കുളം, ലത രാജു   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍
കണ്ണാ കാര്‍വര്‍ണ്ണാ [തൂവെണ്ണ കണ്ടാല്‍]
ആലാപനം : എസ് ജാനകി   |   രചന : ഡോ പവിത്രന്‍   |   സംഗീതം : എ ടി ഉമ്മര്‍