പെണ്ണായി പിറന്നെങ്കില്‍ ...
ചിത്രം | അമ്മയെ കാണാന്‍ (1963) |
ചലച്ചിത്ര സംവിധാനം | പി ഭാസ്കരൻ |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | കെ രാഘവന്‍ |
ആലാപനം | കെ പി ഉദയഭാനു |
വരികള്‍
Added by latha nair,corrected venu and maathachan ,Susie on September 25, 2010 പെണ്ണായിപ്പിറന്നെങ്കില്‍ മണ്ണായിത്തീരുവോളം കണ്ണീരു കുടിക്കാനോ ? ദിനവും കണ്ണീരു കുടിക്കാനോ ? പിന്നിലോ പെരുംവഴി മുന്നിലോ മരുഭൂമി എങ്ങോട്ടാണിനി യാത്ര..അമ്മേ എങ്ങോട്ടാണിനി യാത്ര.. (പെണ്ണായി...) എങ്ങിനെ വളര്‍ത്തും നീ എങ്ങിനെ വളര്‍ത്തും നീ കണ്ണിനുകണ്ണാകുമീ പൊന്‍കുടത്തെ (പെണ്ണായി..) പാവനമൊരിടത്തില്‍ പശിയിങ്കല്‍ നീറിടാതെ പാവമീ മണിക്കുഞ്ഞ് വളര്‍ന്നിടട്ടേ ( പാവന ) Added by Susie on October 21, 2010 pennaayi pirannenkil mannaayi theeruvolam kanneeru kudikkaano - dinavum kanneeru kudikkaano pinnilo perm vazhi munnilo marubhoomi engottaanini yaathra - amme engottaanini yaathra (pennaayi) engine valarthum nee engine valarthum nee kanninu kannaakumee pon kudathe (pennaayi) paavanamoridathil pashiyinkal neeridaathe paavamee manikkunju valarnnidatte (paavana) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ഉണരുണരൂ ഉണ്ണിപ്പൂവേ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കൊന്നപ്പൂവേ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ഗോക്കളേ മേച്ചു
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- കഥകഥപ്പൈങ്കിളിയും
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പ്രാണന്റെ പ്രാണനില്‍
- ആലാപനം : പി ലീല | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- മധുരപ്പതിനേഴുകാരി
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- ദൈവമേ കൈതൊഴാം
- ആലാപനം : എ പി കോമള | രചന : പന്തളം കേരളവര്‍മ്മ | സംഗീതം : കെ രാഘവന്‍
- കൂടു വിട്ടല്ലോ [ബിറ്റ്]
- ആലാപനം : | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍
- പരിത്രാണായ സാധൂനാം [ബിറ്റ്]
- ആലാപനം : | രചന : | സംഗീതം : കെ രാഘവന്‍
- ഉടുക്കുപാട്ട്
- ആലാപനം : കോറസ് | രചന : പി ഭാസ്കരൻ | സംഗീതം : കെ രാഘവന്‍