View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

സ്വർഗ്ഗം സ്വർഗ്ഗം ...

ചിത്രംഓമന (1972)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംജി ദേവരാജൻ
ആലാപനംപി മാധുരി

വരികള്‍

Lyrics submitted by: Indu Ramesh

Swargam swargam swargam ithu
swapnangalkku sugandham nalkiya sankalpam...
(swargam... )

pppthirunaalinu pookkal parikkunnu.. ivide
pookkalil ninnu manushyan janikkunnu.. (poothirunaalinu.. )
ivideyorotta vikaaram maathram
ivideyorotta vichaaram maathram
vishwasneham vishwasneham...
aa... aa... aa...
swargam swargam swargam...

nakshathrangal vilakku koluththunnu.. ivide
naakaanganakal narthanamaadunnu.. (nakshathrangal.. )
ivideyoreyoru manthram maathram
ivideyoreyoru daivam maathram
divyapremam divyapremam...
aa... aa... aa...

swargam swargam swargam ithu
swapnangalkku sugandham nalkiya sankalpam...
swargam swargam swargam...
 
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം ഇതു
സ്വപ്നങ്ങൾക്കു സുഗന്ധം നൽകിയ സങ്കല്പം...
(സ്വർഗ്ഗം... )

പൂത്തിരുനാളിനു പൂക്കൾ പറിക്കുന്നു ഇവിടെ
പൂക്കളിൽ നിന്നു മനുഷ്യൻ ജനിക്കുന്നൂ.. (പൂത്തിരുനാളിനു.. )
ഇവിടെയൊരൊറ്റ വികാരം മാത്രം
ഇവിടെയൊരൊറ്റ വിചാരം മാത്രം
വിശ്വസ്നേഹം വിശ്വസ്നേഹം...
ആ... ആ...ആ...
സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം...

നക്ഷത്രങ്ങൾ വിളക്കു കൊളുത്തുന്നൂ ഇവിടെ
നാകാംഗനകൾ നർത്തനമാടുന്നു.. (നക്ഷത്രങ്ങൾ.. )
ഇവിടെയൊരേയൊരു മന്ത്രം മാത്രം
ഇവിടെയൊരേയൊരു ദൈവം മാത്രം
ദിവ്യപ്രേമം ദിവ്യപ്രേമം...
ആ... ആ...ആ...

സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം ഇതു
സ്വപ്നങ്ങൾക്കു സുഗന്ധം നൽകിയ സങ്കല്പം...
സ്വർഗ്ഗം സ്വർഗ്ഗം സ്വർഗ്ഗം...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ജമന്തി പൂക്കൾ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
ശിലായുഗത്തിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
മാലാഖേ മാലാഖേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ
പള്ളിമണികളും
ആലാപനം : പി മാധുരി   |   രചന : വയലാര്‍   |   സംഗീതം : ജി ദേവരാജൻ