

Cheppum Panthum ...
Movie | Naadan Premam (1972) |
Movie Director | Cross Belt Mani |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by devi pillai on April 8, 2010 cheppum panthum nirathi maanathe cheppadi vidyakkaaran cheppukottunniye jaalam kaattunna cheppadividyakkaaran kalleduthoothi maanikyamaakkunna kankettuvidyakkaara - ente kanmanikkuttante kaathukuthumpol kallukadukkan kondutharaamo? cheppilarippodi kaithappookannaadi cheppukottunnee cheppukottu appaattekkuttikku choroonaakumpol appam venam ariyundavenam neelamukiline peelikkettaakki jaalam kaattunna veeraa kankettukaara vaayo thaazhottu thankakkudathinu mutham kodukkaan ---------------------------------- Added by devi pillai on April 8, 2010 ചെപ്പും പന്തും നിരത്തീ മാനത്തെച്ചെപ്പടിവിദ്യക്കാരന്‍ ചെപ്പുകൊട്ടുണ്ണിയെ ജാലം കാട്ടുന്ന ചെപ്പടിവിദ്യക്കാരന്‍... കല്ലെടുത്തൂതി മാണിക്യമാക്കുന്ന കണ്‍കെട്ടുവിദ്യക്കാരാ - എന്റെ കണ്മണിക്കുട്ടന്റെ കാതുകുത്തുമ്പോള്‍ കല്ലുകടുക്കന്‍ കൊണ്ടുത്തരാമോ? ചെപ്പിലരിപ്പൊടി കൈതപ്പൂക്കണ്ണാടി ചെപ്പുകൊട്ടുണ്ണീ ചെപ്പുകൊട്ട് അപ്പാട്ടെക്കുട്ടിക്ക് ചോറൂണാകുമ്പോള്‍ അപ്പം വേണം അരിയുണ്ടവേണം നീലമുകിലിനെ പീലിക്കെട്ടാക്കി ജാലം കാട്ടുന്ന വീരാ കണ്‍കെട്ടുകാരാ വായോ താഴോട്ട് തങ്കക്കുടത്തിന് മുത്തം കൊടുക്കാന്‍ |
Other Songs in this movie
- Paaril Sneham
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Panchaarakkunnine
- Singer : KJ Yesudas | Lyrics : P Bhaskaran | Music : V Dakshinamoorthy
- Kanni Nilaavu
- Singer : P Susheela | Lyrics : P Bhaskaran | Music : V Dakshinamoorthy
- Mayangaatha Raavukalil
- Singer : LR Eeswari | Lyrics : P Bhaskaran | Music : V Dakshinamoorthy
- Undanennoru Raajaavinu
- Singer : P Jayachandran | Lyrics : P Bhaskaran | Music : V Dakshinamoorthy