കന്നി നിലാവു ...
ചിത്രം | നാടന്‍ പ്രേമം (1972) |
ചലച്ചിത്ര സംവിധാനം | ക്രോസ്സ്ബെല്‍റ്റ് മണി |
ഗാനരചന | പി ഭാസ്കരൻ |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | പി സുശീല |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by devi pillai on April 8, 2010 kanninilaavu innale oru kammaluvechu maranne poy allikkulangare vellikkulangare aakaashathe poonkulangare neelamukilukal kandilla neenthaan vannappo kandilla thaamaravallikkudilil vechavar chelayuduthappol kandilla kammalukattavalaaraanu najanalla kattathu mattoruthi pathuveluppinu paarilethiya karukaruthoru pennaanu maanikyam kondulla kallaanu maarvvu muzhuppulla pennaanu kaatte kaatte kannikkaatte kalliye vekkam pidichaatte ---------------------------------- Added by devi pillai on April 8, 2010 കന്നിനിലാവ് ഇന്നലെ ഒരു കമ്മലുവെച്ചുമറന്നേ പോയ് അല്ലിക്കുളങ്ങരേ വെള്ളിക്കുളങ്ങരേ ആകാശത്തേ പൂങ്കുളങ്ങരേ നീലമുകിലുകള്‍ കണ്ടില്ല നീന്താന്‍ വന്നപ്പോള്‍ കണ്ടില്ല താമരവള്ളിക്കുടിലില്‍ വെച്ചവര്‍ ചേലയുടുത്തപ്പോള്‍ കണ്ടില്ലാ കമ്മലുകട്ടവളാരാണ് ഞാനല്ലകട്ടത് മറ്റൊരുത്തി പത്തുവെളുപ്പിനു പാരിലെത്തിയ കറുകറുത്തൊരു പെണ്ണാണ് മാണിക്യം കൊണ്ടുള്ള കല്ലാണ് മാര്‍വ് മുഴുപ്പുള്ള പെണ്ണാണ് കാറ്റേ കാറ്റേ കന്നിക്കാറ്റേ കള്ളിയെ വെക്കം പിടിച്ചാട്ടേ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പാരിൽ സ്നേഹം
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- പഞ്ചാരക്കുന്നിനെ
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചെപ്പും പന്തും
- ആലാപനം : കെ ജെ യേശുദാസ് | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മയങ്ങാത്ത രാവുകളിൽ
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉണ്ടനെന്നൊരു രാജാവിനു
- ആലാപനം : പി ജയചന്ദ്രൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി