Chandrabimbam ...
Movie | Pullimaan (1972) |
Movie Director | EN Balakrishnan |
Lyrics | Sreekumaran Thampi |
Music | MS Baburaj |
Singers | KJ Yesudas |
Play Song |
Audio Provided by: Ralaraj |
Lyrics
Lyrics submitted by: Sreedevi Pillai chandrabimbam nenchilettum pullimaane nee entemunnil thullivannathenthinaanu? kaalidaasan kandedutha kannimaane nin kannilente kombukondathenthinaanu? aahaahaa... ahaaha.. mayakkunna mayilppeeli mizhiyinakal manmadhante malarambin aavanaazhikal mandahaasa mazhayil njaan nanajuvallo -ninte manassenna puzhayil njaan kulichuvallo.... chandrabimbam.... kudakile vasanthamaayi vidarnnaval neeyente karalile puthariyaayi niranjaval nee entelokam vaanam pole valarnnuvallo enhridayam thinkaleppol thelinjuvallo chandrabimbam.... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചന്ദ്രബിംബം നെഞ്ചിലേറ്റും പുള്ളിമാനേ നീ എന്റെമുന്നില്‍ തുള്ളിവന്നതെന്തിനാണ്? കാളിദാസന്‍ കണ്ടെടുത്ത കന്നിമാനേ നിന്‍ കണ്ണിലെന്റെ കൊമ്പുകൊണ്ടതെന്തിനാണ്? ആഹാഹാഹഹാ...ആഹഹാ.... മയക്കുന്നമയില്‍പ്പീലി മിഴിയിണകള്‍ മന്മഥന്റെ മലരമ്പിന്‍ ആവനാഴികള്‍ മന്ദഹാസമഴയില്‍ ഞാന്‍ നനഞ്ഞുവല്ലോ -നിന്റെ മനസ്സെന്നപുഴയില്‍ ഞാന്‍ കുളിച്ചുവല്ലോ ചന്ദ്രബിംബം......... കുടകിലെ വസന്തമായി വിടര്‍ന്നവള്‍ നീയെന്റെ കരളിലെ പുത്തരിയായി നിറഞ്ഞവള്‍ നീ എന്റെലോകം വാനം പോലെ വളര്‍ന്നുവല്ലോ എന്‍ ഹൃദയം തിങ്കളെപ്പോല്‍ തെളിഞ്ഞുവല്ലോ ചന്ദ്രബിംബം............ |
Other Songs in this movie
- Veerajavaanmaar
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MS Baburaj
- Aayiram Varnangal
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj
- Kaaveri Kaaveri
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MS Baburaj
- Vaidoorya Rathnamaalachaarthi
- Singer : S Janaki | Lyrics : Sreekumaran Thampi | Music : MS Baburaj