View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാംസപുഷ്പം വിരിഞ്ഞു ...

ചിത്രംഇനിയൊരു ജന്മം തരുമോ (1972)
ചലച്ചിത്ര സംവിധാനംകെ വിജയന്‍
ഗാനരചനവയലാര്‍
സംഗീതംഎം ബി ശ്രീനിവാസന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by devi pillai on November 1, 2010
aa....aa....
maamsapushpam virinju oru
maadaka gandham parannu
aaraama menake
aaraama menake neeyenthinaa
vasanthaarambha pushpathe theruvil vittoo?
theruvil vittoo?

koumaaram kazhinjappol neelima koodiya
kanniyithal mizhiyil poovinte
kanniyithal mizhiyil
aayiram viralukal anjanamezhuthuvaan
anuvadikkaruthaayirunnu nee
anuvadikkaruthaayirunnoo...
aa......
maamsapushpam virinju...

youvanam thuduppicha poonkavilinayil
alliyadharangalil poovin alliyadharangalil
aayiram chundukal chithram varakkuvaan
anuvadikkaruthaayirunnu nee
anuvadikkaruthaayirunnu
aa....
maamsapushpam virinju

vennilaavuduppicha ponnaada murukunna
nenchil arakkettil poovin
nenchil arakkettil
aayiram kainaagappathikalizhayuvaan
anuvadikkaruthaayirunnu nee
anuvadikkaruthaayirunnu


----------------------------------

Added by devi pillai on November 1, 2010
ആ....
മാംസപുഷ്പം വിരിഞ്ഞു ഒരു
മാദകഗന്ധം പരന്നു
ആരാമ മേനകേ...
ആരാമമേനകേ നീയെന്തിനാ വസന്താ-
രംഭപുഷ്പത്തെ തെരുവില്‍ വിട്ടൂ?
തെരുവില്‍ വിട്ടൂ?

കൌമാരം കഴിഞ്ഞപ്പോല്‍ നീലിമ കൂടിയ
കന്നിയിതള്‍ മിഴിയില്‍ -പൂവിന്റെ
കന്നിയിതള്‍ മിഴിയില്‍
ആയിരം വിരലുകളാല്‍ അഞ്ജനമെഴുതുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു

യൌവനം തുടുപ്പിച്ച പൂങ്കവിളിണയില്‍
അല്ലിയധരങ്ങളില്‍ പൂവിന്‍ അല്ലിയധരങ്ങളില്‍
ആയിരം ചുണ്ടുകള്‍ ചിത്രം വരയ്ക്കുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു


വെണ്ണിലാവുടുപ്പിച്ച പൊന്നാടമുറുക്കുന്ന
നെഞ്ചില്‍ അരക്കെട്ടില്‍-പൂവിന്‍
നെഞ്ചില്‍ അരക്കെട്ടില്‍
ആയിരം കൈനാഗപ്പത്തികളിഴയുവാന്‍
അനുവദിക്കരുതായിരുന്നു നീ
അനുവദിക്കരുതായിരുന്നു


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്വാഗതം സ്വപ്നസഖി
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
അത്യുന്നതങ്ങളിലിരിക്കും ദൈവമേ
ആലാപനം : പി ബി ശ്രീനിവാസ്‌   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
അരളി തുളസി രാജമല്ലി
ആലാപനം : എസ് ജാനകി   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
ശബ്ദ സാഗര നന്ദിനിമാരേ
ആലാപനം : കെ ജെ യേശുദാസ്, എസ് ജാനകി, ജയ വിജയ   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍
കന്മദം മണക്കും കാട്ടിൽ പൂക്കുമൊരു
ആലാപനം : കെ ജെ യേശുദാസ്   |   രചന : വയലാര്‍   |   സംഗീതം : എം ബി ശ്രീനിവാസന്‍